Tag: canada malayalam news

വിളവെടുപ്പുണ്ട്, പക്ഷെ വിപണിയില്ല: കാനഡയിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിൽ

Canada Food Exports മേഖല നിയമതടസ്സങ്ങൾ, റെയിൽവേ-തുറമുഖ പ്രശ്നങ്ങൾ, തൊഴിലാളി ക്ഷാമം എന്നിവ കാരണം പ്രതിസന്ധിയിൽ. കാനഡയുടെ ആഗോള വിപണി പങ്ക് കുറയുന്നു.

Read moreDetails

50% താരിഫിന് പിന്നാലെ നിർണായക നീക്കം; വ്യാപാരികളെ സഹായിക്കാൻ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ക്യുബെക്ക്

കാനഡയും അമേരിക്കയും തമ്മിലുള്ള കച്ചവട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രവിശ്യാ പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റ് ശനിയാഴ്ച ഈ സഹായങ്ങൾ പ്രഖ്യാപിച്ചത്

Read moreDetails

‘രാജ്യത്തെ വിട്ടുകൊടുക്കാനാവില്ല’; യു.എസ് ഉപരോധത്തിൽ കാർണിക്ക് കൂട്ടായി പ്രീമിയർമാർ

കാനഡയിലെ പ്രധാന വ്യവസായങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തെയും സംരക്ഷിക്കാൻ കാർണിയുടെ തീരുമാനം അത്യാവശ്യമായിരുന്നുവെന്ന് പ്രീമിയർമാർ

Read moreDetails

ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ എന്തൊക്കെ മാറും? മാതൃക പുറത്തുവിട്ട് പ്രോസ്പെരിറ്റി പ്രോജക്ട്

ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ ഭരണവും നികുതിയും തോക്ക് നിയമങ്ങളും എങ്ങനെ മാറുമെന്ന് പുതിയ മാതൃക വ്യക്തമാക്കുന്നു.

Read moreDetails

അമേരിക്കൻ താരിഫിനെതിരെ കാനഡ: കാർണിക്ക് പിന്തുണയുമായി ഒന്റാറിയോ പ്രീമിയർ, ഡോളറിന് പകരം ഡോളറെന്ന് ഡഗ് ഫോർഡ്

Canada tariffs 50% ഉയർന്നതോടെ Doug Ford, Mark Carneyയുടെ നിലപാടിന് പിന്തുണ നൽകി. അമേരിക്കയ്‌ക്കെതിരെ ഡോളറിന് പകരം ഡോളർ തിരിച്ചടി.

Read moreDetails

താരിഫ് പോരിൽ കാനഡ ഒന്നിക്കുന്നു: അമേരിക്കൻ നീക്കത്തിനെതിരെ കൈകോർത്ത് മാരിടൈം പ്രവിശ്യകൾ

Canada tariffs വിഷയത്തിൽ അമേരിക്കൻ നീക്കത്തിനെതിരെ മാരിടൈം പ്രവിശ്യകൾ. വ്യാപാര തർക്കത്തിൽ കാർണി സർക്കാരിന് പ്രീമിയർമാരുടെ പിന്തുണ.

Read moreDetails
Page 37 of 68 1 36 37 38 68