Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

മാതാപിതാക്കളെ കൊണ്ടുവരാൻ ഇനി എളുപ്പം; കാനഡയിലെ PR നിയമങ്ങളിൽ മാറ്റം

Canada Varthakal by Canada Varthakal
November 21, 2026
in Immigration
Reading Time: 1 min read
Canada PR processing times

Canada PR processing times

ഓട്ടവ: പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), മാതാപിതാക്കളുടെ സ്പോൺസർഷിപ്പ് എന്നീ വിഭാഗങ്ങളിലെ പെർമനന്റ് റെസിഡൻസി (PR) അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം കാനഡ കുറച്ചു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നവംബർ 17-ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബേസ് പി.എൻ.പി (Base PNP) വിഭാഗത്തിൽ കാത്തിരിപ്പ് സമയം 13 മാസത്തിൽ നിന്ന് ഒരു മാസം കുറഞ്ഞ് 12 മാസമായി.

1 1 5

എക്സ്പ്രസ് എൻട്രി വഴിയുള്ള എൻഹാൻസ്ഡ് പി.എൻ.പി 7 മാസമായും കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) 6 മാസമായും മാറ്റമില്ലാതെ തുടരുന്നു. അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) ഒരു മാസം കുറഞ്ഞ് 25 മാസമായി. അതേസമയം, ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP) അപേക്ഷകർക്ക് കാത്തിരിപ്പ് സമയം രണ്ട് മാസം വർദ്ധിച്ച് 9 മാസമായിട്ടുണ്ട്. സ്റ്റാർട്ടപ്പ് വിസ, സെൽഫ് എംപ്ലോയ്ഡ് വിഭാഗങ്ങളിൽ 10 വർഷത്തിലധികമാണ് നിലവിലെ കാത്തിരിപ്പ്.

ADVERTISEMENT

കുടുംബ സ്പോൺസർഷിപ്പ് വിഭാഗത്തിൽ മാതാപിതാക്കൾക്കും ഗ്രാൻ്പേരന്റ്സിനുമുള്ള (PGP) പ്രോസസ്സിംഗ് സമയം ക്യുബെക്കിന് പുറത്ത് രണ്ട് മാസം കുറഞ്ഞ് 26 മാസമായും, ക്യുബെക്കിനുള്ളിൽ മൂന്ന് മാസം കുറഞ്ഞ് 60 മാസമായും മാറി. എന്നാൽ ജീവിതപങ്കാളിയെ സ്പോൺസർ ചെയ്യുന്നവർക്ക് കാത്തിരിപ്പ് സമയം ഒരു മാസം വർദ്ധിച്ചു. ക്യുബെക്കിന് പുറത്ത് കാനഡയിലുള്ള പങ്കാളിക്ക് 27 മാസവും വിദേശത്തുള്ളവർക്ക് 19 മാസവുമാണ് നിലവിലെ സമയം.

Also Read: കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവും കാമുകിയും വെടിയേറ്റ് മരിച്ചു

കാനഡയിൽ താമസിച്ച് പി.ആർ തീരുമാനത്തിനായി കാത്തിരിക്കുന്നവർക്ക് നിലവിലെ വർക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപ് അപേക്ഷിച്ചാൽ ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് (BOWP) വഴി ജോലി തുടരാൻ സാധിക്കും. കനേഡിയൻ പൗരത്വ അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം 12 മാസമായി മാറ്റമില്ലാതെ തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigration
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry PNP draw November 23 2026
Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 നവംബർ 23ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
November 23, 2026
NBPNP AIP draw November 2026
Immigration

NB PNP/AIP ഡ്രോ: 2026 നവംബർ 2 മുതൽ 16 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 22, 2026
PEI PNP
Immigration

PEI PNP ഡ്രോ: 2026 നവംബർ 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 21, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.