Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NB PNP/AIP ഡ്രോ: 2026 നവംബർ 2 മുതൽ 16 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
November 22, 2026
in Immigration
Reading Time: 1 min read
NBPNP AIP draw November 2026

Image credits: screen grab

ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം എന്നിവയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 2 മുതൽ 16 വരെ നടന്ന ഈ തിരഞ്ഞെടുപ്പുകളിലൂടെ, പ്രവിശ്യയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ യോഗ്യരായ 463 പേർക്കാണ് ഇമിഗ്രേഷൻ വിഭാഗം ഇൻവിറ്റേഷൻ നൽകിയത്.

1 1 4

നവംബർ 2, 13 തീയതികളിൽ നടന്ന രണ്ട് NBPNP നറുക്കെടുപ്പുകളിലൂടെ ആകെ 390 ഇൻവിറ്റേഷൻസാണ് പ്രവശ്യ വിതരണം ചെയ്തത്. ഇതിൽ നവംബർ 13-ന് സ്കിൽഡ് വർക്കർ സ്ട്രീമിലെ ന്യൂ ബ്രൺസ്‌വിക്ക് ഗ്രാജുവേറ്റ്സ്, ന്യൂ ബ്രൺസ്‌വിക്ക് എക്സ്പീരിയൻസ് എന്നീ വിഭാഗങ്ങളിലൂടെ 198 പേർക്കും, നവംബർ 2-ന് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സ്ട്രീമിലെ ഫ്രാങ്കോഫോൺ തൊഴിലാളികൾ , ഫ്രാങ്കോഫോൺ പ്രയോരിറ്റീസ് എന്നീ വിഭാഗങ്ങളിലൂടെ 192 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, നവംബർ 6, 16 തീയതികളിൽ നടന്ന അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം റൗണ്ടുകളിലൂടെ 73 അപേക്ഷകൾ കൂടി എൻഡോഴ്‌സ്‌മെന്റ് പ്രോസസ്സിംഗിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ADVERTISEMENT

നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക-കമ്മ്യൂണിറ്റി സേവനങ്ങൾ, ഐടി, ഗതാഗതം, വിൽപ്പന-സേവന മേഖലകൾ എന്നീ മുൻഗണനാ തൊഴിൽ വിഭാഗങ്ങളിൽ പെട്ടവരെയാണ് പ്രധാനമായും പരിഗണിച്ചത്. NBPNP വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് പ്രവിശ്യയിലെ പഠന പരിചയമോ, കുറഞ്ഞത് ആറ് മാസത്തെ ജോലി പരിചയമോ, യോഗ്യരായ തൊഴിലുടമയിൽ നിന്നുള്ള ഫുൾ ടൈം ജോബ് ഓഫറോ ഉണ്ടായിരിക്കണം. ഫ്രാങ്കോഫോൺ വിഭാഗക്കാർക്ക് ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ആവശ്യമാണ്. NBPNP നോമിനേഷൻ കിട്ടുന്നവർക്ക് ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റിനും (BOWP), AIP വഴി അംഗീകാരം കിട്ടുന്നവർക്ക് രണ്ട് വർഷം വരെ കാലാവധിയുള്ള തൊഴിലുടമ-നിർദ്ദിഷ്ട വർക്ക് പെർമിറ്റിനും അപേക്ഷിക്കാം.

Also Read: മാതാപിതാക്കളെ കൊണ്ടുവരാൻ ഇനി എളുപ്പം; കാനഡയിലെ PR നിയമങ്ങളിൽ മാറ്റം

നവംബർ 1, 5, 10, 15 തീയതികളിൽ രാത്രി 11:59 AST വരെയുള്ള സമയപരിധിക്കുള്ളിൽ EOI സമർപ്പിച്ചവരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. പ്രവിശ്യാ അംഗീകാരത്തിന് പുറമെ ഭാഷാ പരിജ്ഞാനം, വിദ്യാഭ്യാസം, ജോലി പരിചയം, കൈവശമുള്ള സാമ്പത്തിക ശേഷി (Settlement Funds) എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ നിബന്ധനകൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ സ്ഥിരതാമസത്തിനുള്ള അന്തിമ അനുമതി ലഭിക്കൂ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigration
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada PR processing times
Immigration

മാതാപിതാക്കളെ കൊണ്ടുവരാൻ ഇനി എളുപ്പം; കാനഡയിലെ PR നിയമങ്ങളിൽ മാറ്റം

by Canada Varthakal
November 21, 2026
PEI PNP
Immigration

PEI PNP ഡ്രോ: 2026 നവംബർ 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 21, 2026
Canada
Immigration

കാനഡ എക്‌സ്പ്രസ് എൻട്രിയിൽ പുതിയ പരിഷ്കാരം: ആർക്കൊക്കെയാണ് നേട്ടം? അറിയാം

by Canada Varthakal
November 21, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.