Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അലർജി ആശങ്ക; കാനഡയിൽ ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ചു

Canada Varthakal by Canada Varthakal
September 19, 2026
in Canada
Reading Time: 1 min read
Heinz mayonnaise recall Canada

Heinz mayonnaise recall Canada

ഓട്ടവ: അലർജിക്ക് കാരണമാകുന്ന ഘടകം ലേബലിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ ഹെയ്ൻസ് ബ്രാൻഡ് മയോണൈസ് തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. മയോണൈസിൽ കടുക് അടങ്ങിയിട്ടുണ്ടെങ്കിലും ഇക്കാര്യം പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചതെന്നാണ് പ്രമുഖ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

YFA AD 2 1

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കായി വിതരണം ചെയ്ത ഹെയ്ൻസ് റിയൽ മയോണൈസിന്റെ ചെറിയ പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, നോവ സ്കോട്ടിയ, ഒന്റാരിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യൂബെക്, സസ്‌കാച്ചെവൻ എന്നീ പ്രവിശ്യകളിലാണ് ഇവ വിതരണം ചെയ്തത്.

ADVERTISEMENT

ALSO READ ; ₹77 ലക്ഷം ശമ്പളം, പക്ഷേ സേവിങ്സ് എത്ര? വിദേശ ജോലി സ്വപ്നം കാണുന്നവർ അറിയേണ്ട കണക്ക് വൈറൽ

12.5 മില്ലിലിറ്റർ ഹെയ്ൻസ് റിയൽ മയോണൈസും 6.25 ലിറ്ററിന്റെ പായ്ക്കുമാണ് തിരിച്ചുവിളിച്ചത്. 2027 മാർച്ച് 27, 28 തീയതികളാണ് ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉപയോഗിക്കേണ്ട അവസാന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഉൽപ്പന്നത്തിന്റെ കോഡ് 5 7000 0667200 ആണ്.
സിഎഫ്ഐഎയുടെ ക്ലാസ് മൂന്ന് തിരിച്ചുവിളിക്കൽ വിഭാഗത്തിലാണ് ഉൽപ്പന്നം ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവുള്ള വിഭാഗമാണിത്. എന്നാൽ കടുകിനോട് അലർജിയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026
Royal Canadian Navy ship
Canada

ആർട്ടിക് പിടിച്ചടക്കാൻ കാനഡ; സൈനിക സാന്നിധ്യം ശക്തമാക്കിയെന്ന് യുദ്ധക്കപ്പൽ കമാൻഡർ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.