Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Canada Work Permit 2026 കാനഡ വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ നിയമങ്ങളിൽ മാറ്റം: ഗ്രേസ് പീരിയഡ് 90 ദിവസമായി ഉയർത്തി

Canada Varthakal by Canada Varthakal
August 24, 2026
in Immigration
Reading Time: 1 min read
Canada Work Permit 2026

Canada Work Permit 2026

ഓട്ടവ: കാനഡയിൽ വർക്ക് പെർമിറ്റ് നീട്ടാൻ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ഗ്രേസ് പീരിയഡ് 60 ദിവസത്തിൽ നിന്ന് 90 ദിവസമായി ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഉയർത്തി. ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് റിവ്യൂ നിർദ്ദേശങ്ങളിലാണ് ഈ പുതിയ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

WhatsApp Image 2026 08 03 at 2.38.16 AM 3

നിലവിലെ വർക്ക് പെർമിറ്റിന്റെ കാലാവധി കഴിയാൻ 14 ദിവസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോൾ തൊഴിലുടമ പുതിയ LMIA-യ്ക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അപേക്ഷകർക്ക് വർക്ക് പെർമിറ്റ് എക്സ്റ്റൻഷനായി അപേക്ഷിക്കാം. ഇത്തരത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ താൽക്കാലികമായി സ്വീകരിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ വെയ്ക്കുന്ന പ്രക്രിയയാണ് കൺകറന്റ് പ്രോസസ്സിംഗ്.

ADVERTISEMENT

LMIA അപ്രൂവലിനായി കാത്തിരിക്കുന്ന ഈ അപേക്ഷകളിൽ 90 ദിവസം പൂർത്തിയാകുന്നതുവരെ IRCC യാതൊരുവിധ നിരസിക്കലോ അന്തിമ തീരുമാനമോ എടുക്കില്ല. ഇത് വഴി എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡയിൽ നിന്ന് LMIA ലഭിക്കാൻ അപേക്ഷകർക്ക് കൂടുതൽ സമയം ലഭിക്കും. കൂടാതെ അപേക്ഷ ഒരു കൺകറന്റ് പ്രോസസ്സിംഗിന് കീഴിലാണ് വരുന്നതെന്ന് IRCC ഉദ്യോഗസ്ഥർക്ക് മനസ്സിലാകുന്നതിനായി ഒരു പുതിയ സിസ്റ്റവും ട്രാക്കിംഗ് കോഡും അവതരിപ്പിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്നതിന് മുൻപ് കൃത്യമായി അപേക്ഷ സമർപ്പിച്ച തൊഴിലാളികൾക്ക് കാനഡയിൽ നിയമപരമായി തുടരാനും പുതിയ തീരുമാനം വരുന്നത് വരെ ജോലി ചെയ്യാനും സാധിക്കും.

ALSO READ: BCPNP Draw: 2026 ഓഗസ്റ്റ് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഈ പുതിയ ആശ്വാസകരമായ നിയമം അവസാന നിമിഷം LMIA അപേക്ഷിക്കുന്നവർക്കുള്ളതല്ല. തൊഴിലുടമ നിശ്ചിത സമയത്തിന് മുൻപ് തന്നെ LMIA അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ വർക്ക് പെർമിറ്റ് കാലാവധി തീരാറായെന്നും ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ഇത് പ്രയോജനപ്പെടൂ. വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ അപേക്ഷയ്‌ക്കൊപ്പം LMIA അപേക്ഷ സമർപ്പിച്ചതിന്റെ രസീത്, ജോബ് ഓഫർ ലെറ്റർ, അപേക്ഷിച്ച തീയതി എന്നിവ നിർബന്ധമായും സമർപ്പിച്ചിരിക്കണം. 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കുള്ളിൽ LMIA അപ്രൂവൽ ലെറ്റർ IRCC വെബ്ഫോം വഴി ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വർക്ക് പെർമിറ്റ് അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. സർവീസ് കാനഡയിൽ LMIA പ്രോസസ്സ് ചെയ്യുന്നതിന് നിലവിൽ കൂടുതൽ സമയം ആവശ്യമുള്ളതിനാലാണ് IRCC താത്കാലിക വിദേശ തൊഴിലാളികൾക്കായി ഈ തീരുമാനം കൈക്കൊണ്ടത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BCPNP Draw
Immigration

BCPNP Draw: 2026 ഓഗസ്റ്റ് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 23, 2026
quebec-baptism-records represented photo
Immigration

Canadian Citizenship By Descent കാനഡ പൗരത്വ അപേക്ഷ: മാമോദീസ രേഖകളും പുതിയ മാനദണ്ഡങ്ങളും; നിർദ്ദേശങ്ങളുമായി IRCC

by Canada Varthakal
August 23, 2026
PEI PNP August 2026
Immigration

PEI PNP Draw: 2026 ഓഗസ്റ്റ് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.