ഏഴ് ദിവസത്തിനകം മറുപടി നൽകണം; വിവാദ പരസ്യങ്ങൾ നീക്കാൻ മെറ്റയ്ക്ക് സമയം കൊടുത്ത് ഇന്ത്യ
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രമുഖ സമൂഹമാധ്യമ കമ്പനിയായ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ കർശന...















