Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ഭർത്താവിന് 20 ഉറക്ക ഗുളിക നൽകി; കൊന്ന് ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ഇട്ടു, അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ!

Canada Varthakal by Canada Varthakal
July 5, 2026
in India
Reading Time: 1 min read
surendra

credits manorama news

ആ​ഗ്ര: ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതി നടത്തിയ ആസൂത്രിതമായ നീക്കങ്ങൾ ഞെട്ടലോടെയാണ് നാട് കേൾക്കുന്നത്. സുരേന്ദ്ര ശർമ എന്നയാളെ ഭാര്യ റൂബി ശർമയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 15 മുതൽ 20 വരെ ഉറക്കഗുളികകൾ ഭക്ഷണത്തിൽ കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊലപാതകം.

WhatsApp Image 2026 06 07 at 12.21.30 PM 1

ഗുളികകൾ നൽകി സുരേന്ദ്രയെ മയക്കത്തിലാക്കിയ ശേഷം റൂബി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കുഴിച്ചിട്ടു. പിന്നീട് തൊഴിലാളികളെ വരുത്തി തറയിൽ മണ്ണ് നിറയ്ക്കുകയും കോൺക്രീറ്റ് ചെയ്ത് പൂർണ്ണമായും മൂടുകയും ചെയ്തു. 45 ദിവസത്തോളമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. ഭർത്താവ് പുറത്തുപോയതാണെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാൻ റൂബി ശ്രമിച്ചു. പൊലീസിൽ പരാതി നൽകിയപ്പോഴും താൻ നിരപരാധിയാണെന്ന് അഭിനയിച്ചു. എന്നാൽ ഭർത്താവിന്റെ സഹോദരൻ അനിൽ റൂബിയുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസിന്റെ പിടിമുറുകിയത്. റൂബി പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ റൂബി കുറ്റം സമ്മതിക്കുകയായിരുന്നു.

ADVERTISEMENT

സുരേന്ദ്ര മദ്യപിച്ച് ബന്ധുക്കളുമായി വഴക്കിട്ടിരുന്നു. ഇതിനെത്തുടർന്ന് നിയമനടപടികളുണ്ടാകുമെന്ന് റൂബി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു. തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും റൂബിയെ സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.

woman murders husband by giving him 15-20 sleeping pills before burying his body under a concrete floor in their home’s bathroom.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026
Most Wanted
India

എഫ്.ബി.ഐ തിരയുന്ന ‘Most Wanted’ ലിസ്റ്റിൽ ഇന്ത്യക്കാരനും; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അമേരിക്കൻ കോടതി

by Canada Varthakal
July 30, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണം 78 ആയി; 21,000 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിൽ
India

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണം 78 ആയി; 21,000 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിൽ

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.