കാനഡ പി.ആർ സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച നിർണായക വിവരങ്ങൾ ഇതാ!
ഒട്ടാവ: കാനഡയുടെ എക്സ്പ്രസ് എൻട്രി വഴി സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കുന്നവർക്ക് ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിച്ചാൽ 60 ദിവസത്തിനുള്ളിൽ പൂർണ്ണമായ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഈ പ്രക്രിയയിൽ...















