Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

25 വർഷത്തെ സൗഹൃദം, രണ്ട് വർഷം മുൻപ് ഡേറ്റിം​ഗ്; ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി

Canada Varthakal by Canada Varthakal
July 5, 2026
in Entertainment
Reading Time: 1 min read
amirkhan and gouri

credits ndtv

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ വിവാഹിതനായി. ദീർഘനാളത്തെ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്.മുംബൈ ബാന്ദ്രയിലെ ആമിർ ഖാന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ സ്വകാര്യമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ ഇരുവരുടെയും മക്കളും സന്നിഹിതരായിരുന്നു.

WhatsApp Image 2026 06 07 at 12.21.30 PM 1

ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ അറുപതാം ജന്മദിനത്തിലാണ് ഗൗരിയുമായുള്ള പ്രണയം ആമിർ ഖാൻ പരസ്യമായി വെളിപ്പെടുത്തിയത്. കഴിഞ്ഞ 25 വർഷമായി ഗൗരിയെ അറിയാമെന്നും എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂൺ ബിസിനസ് നടത്തുകയായിരുന്നു. ഇപ്പോൾ ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ് ഗൗരി.

ADVERTISEMENT

ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഗൗരിക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്. ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങളും ശ്രദ്ധനേടിയിരുന്നു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറ‍ഞ്ഞിരുന്നു.

Aamir Khan married his long-time friend Gauri Sprat

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026
​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും
Entertainment

​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും

by Canada Varthakal
July 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.