ഫോൺ വിളിച്ചാൽ ഇനി AI മറുപടി നൽകും; ക്യുബെക്കിലെ ഹെൽപ്‌ലൈൻ സേവനത്തിൽ വൻ മാറ്റം
മോൺട്രിയൽ: ക്യുബെക്കിലെ ഔദ്യോഗിക ആരോഗ്യ ഹെൽപ്‌ലൈൻ സേവനമായ 'Info-Santé 811'-ൽ ആദ്യമായി AI സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കി. കാനഡയിൽ ഇതാദ്യമായാണ് ഒരു പൊതുജന ആരോഗ്യ ഹെൽപ്‌ലൈൻ സേവനത്തിൽ...















