Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

ഫോൺ വിളിച്ചാൽ ഇനി AI മറുപടി നൽകും; ക്യുബെക്കിലെ ഹെൽപ്‌ലൈൻ സേവനത്തിൽ വൻ മാറ്റം

Canada Varthakal by Canada Varthakal
July 6, 2026
in montreal
Reading Time: 1 min read
Santé Québec turns to AI to improve service for Info-Santé 811 line

മോൺട്രിയൽ: ക്യുബെക്കിലെ ഔദ്യോഗിക ആരോഗ്യ ഹെൽപ്‌ലൈൻ സേവനമായ ‘Info-Santé 811’-ൽ ആദ്യമായി AI സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കി. കാനഡയിൽ ഇതാദ്യമായാണ് ഒരു പൊതുജന ആരോഗ്യ ഹെൽപ്‌ലൈൻ സേവനത്തിൽ AI ഉപയോഗിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ ആരോഗ്യ ഉപദേശങ്ങൾക്കായി വിളിക്കുന്ന രോഗികളുടെ കാത്തിരിപ്പ് സമയം ഒരു മണിക്കൂറിൽ നിന്ന് 15 മിനിറ്റായി കുറഞ്ഞതായും നഴ്സുമാരുടെ ജോലിഭാരത്തിൽ വലിയ കുറവുണ്ടായതായും പ്രവിശ്യാ ആരോഗ്യ ഏജൻസിയായ ‘Santé Québec’ അറിയിച്ചു. മൂന്ന് വർഷത്തെ ഗവേഷണങ്ങൾക്കൊടുവിലാണ് ‘Navig’ എന്ന പേരുള്ള ഈ പ്രത്യേക AI ആപ്പ് വികസിപ്പിച്ചെടുത്തത്.

WhatsApp Image 2026 06 07 at 9.50.22 PM 4

ക്യുബെക്ക് നിവാസികൾക്ക് സൗജന്യമായി 24 മണിക്കൂറും ആരോഗ്യ ഉപദേശം നൽകുന്ന ഈ സംവിധാനത്തിൽ നിലവിൽ ഇൻഫ്ലുവൻസ (ഫ്ലൂ), ഗാസ്ട്രോഎൻററൈറ്റിസ് (വയറിളക്ക രോഗങ്ങൾ) എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന കോളുകളാണ് AI സഹായത്തോടെ കൈകാര്യം ചെയ്യുന്നത്. ഇത്തരം കോളുകൾ വിളിക്കുമ്പോൾ ആദ്യം മെഡിക്കൽ ഇതര ജീവനക്കാരാണ് ഫോൺ എടുക്കുന്നത്. തുടർന്ന് ഇവർ AI ആപ്പിന്റെ സഹായത്തോടെ, വിദഗ്ധർ അംഗീകരിച്ച കൃത്യമായ ചോദ്യാവലികൾ ഉപയോഗിച്ച് രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്നു. രോഗിയുടെ അവസ്ഥ സങ്കീർണമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, രോഗലക്ഷണങ്ങൾക്കനുസരിച്ച് ഇവരെ നഴ്സുമാരിലേക്ക് കണക്ട് ചെയ്യുകയോ, ഫാർമസി, അടിയന്തര വിഭാഗം, വിഷനിയന്ത്രണ കേന്ദ്രം എന്നിവടങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയോ ചെയ്യുന്നു.

ADVERTISEMENT

കണക്കുകൾ പ്രകാരം ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ വന്ന 17,366 കോളുകളിൽ അയ്യായിരത്തോളം കോളുകൾ AI സഹായത്തോടെയാണ് കൈകാര്യം ചെയ്തത്. സാധാരണയായി പ്രതിവർഷം 20 ലക്ഷത്തോളം കോളുകൾ ലഭിക്കുന്ന ഈ ഹെൽപ്‌ലൈനിൽ ഭൂരിഭാഗം സമയവും നഴ്സുമാർക്ക് ഇത്തരം ലളിതമായ കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ മാറ്റത്തിലൂടെ നഴ്സുമാർക്ക് കൂടുതൽ അടിയന്തരവും സങ്കീർണവുമായ രോഗികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നുണ്ടെന്ന് പദ്ധതിയുടെ മുഖ്യ ചുമതലക്കാരി കാത്തി മലാസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ AI സാങ്കേതികവിദ്യ കൂടുതൽ രോഗങ്ങളിലേക്കും സാമൂഹിക സേവന ഹെൽപ്‌ലൈനുകളിലേക്കും വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

AI to answer calls from now on; major change in Quebec helpline service.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Attention travelers! Major traffic restrictions on Montreal's main roads; here are the routes being closed.
montreal

യാത്രക്കാർ ശ്രദ്ധിക്കുക! മോൺട്രിയലിലെ പ്രധാന റോഡുകളിൽ വൻ നിയന്ത്രണം; അടച്ചിടുന്ന റൂട്ടുകൾ ഇവയാണ്

by Canada Varthakal
July 24, 2026
'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.
montreal

‘രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്’: ക്യുബെക്കിൽ മുങ്ങിമരണങ്ങൾ കുത്തനെ കൂടെയതിന് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്

by Canada Varthakal
July 23, 2026
Cyclone wreaks havoc in the Laurentians; houses and power poles destroyed, widespread damage.
montreal

ലോറൻഷ്യൻസിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; വീടുകളും വൈദ്യുതി തൂണുകളും തകർന്നു, വ്യാപക നാശനഷ്ടം

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.