Canada Varthakal

Canada Varthakal

കാനഡ വാർത്തകൾ വീഡിയോ കോൺടെസ്റ്റിൽ തിളങ്ങി റെജൈന സ്വദേശി ആതിര ദേവി

കാനഡ വാർത്തകൾ വീഡിയോ കോൺടെസ്റ്റിൽ തിളങ്ങി റെജൈന സ്വദേശി ആതിര ദേവി

ടൊറന്റോ: ‘കാനഡ വാർത്തകൾ’ സംഘടിപ്പിച്ച ‘കാനഡ ദിന സ്പെഷ്യൽ വീഡിയോ/ഫോട്ടോ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കാനഡയിലുടനീളമുള്ള മലയാളികളിൽ നിന്ന് വൻ ജനപങ്കാളിത്തമാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്...

എക്‌സ്പ്രസ് എൻട്രി PNP ഡ്രോ: 2026 ജൂലൈയിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

എക്‌സ്പ്രസ് എൻട്രി PNP ഡ്രോ: 2026 ജൂലൈയിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തങ്ങളുടെ ജൂലൈയിലെ ആദ്യ എക്‌സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ജൂലൈ 6-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം...

Good news for dog lovers: a new dog park has opened in Waverley West, featuring a dedicated area for small dogs.

ഡോഗ് ലവേഴ്സിന് സന്തോഷവാർത്ത; വേവർലി വെസ്റ്റിൽ പുതിയ ഡോഗ് പാർക്ക് തുറന്നു; ചെറിയ നായകൾക്കായി പ്രത്യേക സൗകര്യം

വിന്നിപെഗ്: വിന്നിപെഗിലുള്ള വേവർലി വെസ്റ്റ് മേഖലയിലെ വളർത്തുനായകളുടെ ഉടമകൾക്ക് ഏറെ ആശ്വാസമായി പുതിയ ഓഫ്-ലീഷ് ഡോഗ് പാർക്ക് പ്രവർത്തനം ആരംഭിച്ചു. ഷഹീദ് ഭഗത് സിംഗ് പാർക്കിൽ നിർമിച്ച...

No funds allocated; US Ambassador Pete Hoekstra dismisses claims regarding Alberta separatism.

ഫണ്ട് അനുവദിച്ചിട്ടില്ല; ആൽബർട്ട വിഘടനവാദത്തിലെ അവകാശവാദങ്ങൾ തള്ളി യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര

ഒട്ടാവ: ആൽബർട്ട പ്രവിശ്യയെ രാജ്യത്തുനിന്ന് വേർപെടുത്താൻ ശ്രമിക്കുന്ന ഗ്രൂപ്പുകളുമായി അമേരിക്കൻ ഭരണകൂടത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് കാനഡയിലെ യു.എസ്. അംബാസഡർ പീറ്റ് ഹോക്സ്ട്ര. ആൽബർട്ട വിഘടനവാദികളുമായി ട്രംപ് ഭരണകൂടം...

Severe penalties for attacking first responders in Canada; new legal amendment takes effect July 15.

കാനഡയിൽ ഫസ്റ്റ് റെസ്പോണ്ടർമാരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ; പുതിയ നിയമഭേദഗതി ജൂലൈ 15 മുതൽ

ഒട്ടാവ: കാനഡയിൽ ഡ്യൂട്ടിക്കിടെ ഫയർഫൈറ്റർമാർ, പാരാമെഡിക്കുകൾ, പൊലീസ് എന്നിവരടങ്ങുന്ന ഫസ്റ്റ് റെസ്പോണ്ടർമാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വരുന്നു. ഫെഡറൽ...

Travel facilities will be enhanced in these six areas; Nova Scotia government announces funds for development.

ഈ ആറ് പ്രദേശങ്ങളിൽ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കും; വികസനത്തിനായി ഫണ്ട് പ്രഖ്യാപിച്ച് നോവ സ്കോഷ്യ സർക്കാർ

ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ ആറു കമ്മ്യൂണിറ്റികളിലെ പ്രാദേശിക പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവിശ്യാ സർക്കാർ 9.25 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പബ്ലിക് ട്രാൻസിറ്റ്...

Rising fuel costs and low passenger numbers: Air Canada cuts US services again.

ഇന്ധനവിലക്കയറ്റവും യാത്രക്കാരുടെ കുറവും: അമേരിക്കൻ സർവീസുകൾ വീണ്ടും വെട്ടിക്കുറച്ച് എയർ കാനഡ

മോൺട്രിയൽ: വിമാന ഇന്ധന വില വർദ്ധിച്ചതും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കാരണം എയർ കാനഡ അമേരിക്കയിലേക്കുള്ള സർവീസുകൾ വീണ്ടും കുറയ്ക്കുന്നു. വരുന്ന ഒക്ടോബർ-നവംബർ മാസം മുതൽ അമേരിക്കയിലേക്കുള്ള...

Quebec government engineers begin indefinite strike, disrupting construction sites

ചർച്ചകൾ പരാജയപ്പെട്ടു; ക്യുബെക്കിൽ സർക്കാർ എൻജിനിയർമാർ അനിശ്ചിതകാല സമരത്തിലേക്ക്

മോൺട്രിയൽ: ശമ്പളവർധനവും ആനുകൂല്യങ്ങളും സംബന്ധിച്ച തർക്കത്തെ തുടർന്ന് ക്യുബെക് പ്രവിശ്യാ സർക്കാരിലെ എൻജിനിയർമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ്...

Attempt to smash into a jewelry store by ramming a car; four teenagers in custody in Montreal.

കാർ ഇടിച്ചുകയറ്റി ജ്വല്ലറി തകർക്കാൻ ശ്രമം; മോൺട്രിയലിൽ നാല് കൗമാരക്കാർ കസ്റ്റഡിയിൽ

മോൺട്രിയൽ: മോൺട്രിയലിൽ ജ്വല്ലറി കട തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ 13 നും 18 നും ഇടയിൽ പ്രായമുള്ള നാല് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു....

Santé Québec turns to AI to improve service for Info-Santé 811 line

ഫോൺ വിളിച്ചാൽ ഇനി AI മറുപടി നൽകും; ക്യുബെക്കിലെ ഹെൽപ്‌ലൈൻ സേവനത്തിൽ വൻ മാറ്റം

മോൺട്രിയൽ: ക്യുബെക്കിലെ ഔദ്യോഗിക ആരോഗ്യ ഹെൽപ്‌ലൈൻ സേവനമായ 'Info-Santé 811'-ൽ ആദ്യമായി AI സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കി. കാനഡയിൽ ഇതാദ്യമായാണ് ഒരു പൊതുജന ആരോഗ്യ ഹെൽപ്‌ലൈൻ സേവനത്തിൽ...

Page 91 of 1690 1 90 91 92 1,690