എക്സ്പ്രസ് എൻട്രി സി.ഇ.സി ഡ്രോ: 8,000 പേർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ എത്രെയെന്ന് അറിഞ്ഞോ?
ഒട്ടാവ: എക്സ്പ്രസ് എൻട്രിയുടെ 2026 ജനുവരി 7ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലം IRCC പുറത്തുവിട്ടു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ 8,000 പേർക്കാണ്...














