മാനിറ്റോബയിൽ ഒസെമ്പിക് ഉപയോഗം കുത്തനെ ഉയരുന്നു; നാല് വർഷത്തിനിടെ ഫാർമാകെയർ ക്ലെയിമുകളിൽ നാലിരട്ടി വർധനവ്
വിന്നിപെഗ്: മാനിറ്റോബയിൽ പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനുമായി ഉപയോഗിക്കുന്ന ‘ഒസെമ്പിക്’ (Ozempic) മരുന്നിന്റെ ആവശ്യകതയിൽ വൻ വർധനവ്. കഴിഞ്ഞ നാല് വർഷത്തിനിടെ ഒസെമ്പിക് മരുന്നിനായുള്ള ഫാർമാകെയർ ക്ലെയിമുകളുടെ...















