ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; ‘സിപിഎമ്മിന്റേത് ദ്രവിച്ച ആശയങ്ങളെന്ന്’ വിമർശനം
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ സജീവ ശബ്ദമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്....















