മാർക്ക് കാർണിയുടെ ചൈന സന്ദർശനം: അതീവ ജാഗ്രത വേണം, മുന്നറിയിപ്പുമായി മുൻ നയതന്ത്രജ്ഞൻ
ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വരാനിരിക്കുന്ന ചൈന സന്ദർശനത്തിൽ കാനഡ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്രിഗ് രംഗത്ത്. കാനഡയും അമേരിക്കയും തമ്മിലുള്ള...















