Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

മോഷണമുതലിൽ അമ്മയുടെ ചിതാഭസ്മവും; ‘മറ്റൊന്നും വേണ്ട, ചിതാഭസ്മം തിരിച്ചുതന്നാൽ മതി’; കുടുംബത്തിന്റെ കണ്ണീർ അപേക്ഷ

Canada Varthakal by Canada Varthakal
January 8, 2026
in Alberta
Reading Time: 1 min read
A family is making a desperate plea for the return of their mother’s ashes after they were stolen during a residential break-in Tuesday

Courtesy: Deanna Thompson

ചെസ്റ്റർമിയർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘം വിലപിടിപ്പുള്ള വസ്തുക്കൾക്കൊപ്പം അമ്മയുടെ ചിതാഭസ്മവും കവർന്നതിന്റെ ഞെട്ടലിലാണ് ഒരു കുടുംബം. ആൽബർട്ടയിലെ ചെസ്റ്റർമിയറിലുള്ള ഒരു വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച അന്ന തോംസൺ എന്ന സ്ത്രീയുടെ ചിതാഭസ്മമാണ് മോഷണം പോയത്.

കറുത്ത ചാരക്കൂടിനുള്ളിലായി ഒരു ചുവന്ന വെൽവെറ്റ് ബാഗിലാണ് ചിതാഭസ്മം സൂക്ഷിച്ചിരുന്നത്. സ്വർണ്ണനിറത്തിലുള്ള ടാസൽ ഘടിപ്പിച്ച മനോഹരമായ ബാഗ് കണ്ട മോഷ്ടാക്കൾ, അതിൽ സ്വർണ്ണമോ പണമോ ആണെന്ന് കരുതിയാകാം അത് കൊണ്ടുപോയതെന്ന് മകൾ ഡീന്ന തോംസൺ പറഞ്ഞു. ഐപാഡ്, പണം, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പമാണ് ഇതും കവർന്നത്. മോഷണം പോയ ഐപാഡ് പിന്തുടർന്ന് നടത്തിയ തിരച്ചിലിൽ അത് കാല്ഗറിയിലെ ഒരു ഭാഗത്താണെന്ന് കണ്ടെത്തിയെങ്കിലും ബാഗ് കണ്ടെത്താനായിട്ടില്ല.

ADVERTISEMENT

ജനുവരി 17-ന് അന്ന തോംസന്റെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത ആഘാതം. “മോഷ്ടിച്ചവർക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ല, പക്ഷേ ഞങ്ങൾക്ക് ഇത് വിലമതിക്കാനാവാത്തതാണ്,” കുടുംബം കണ്ണീരോടെ പറയുന്നു. മോഷ്ടാക്കൾക്കെതിരെ നടപടിയെടുക്കാനല്ല, മറിച്ച് തന്റെ അമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച നിലയിൽ കണ്ടാൽ അത് തിരികെ എത്തിക്കാനാണ് കുടുംബം നാട്ടുകാരോട് അഭ്യർത്ഥിക്കുന്നത്. ആർസിഎംപി (RCMP) സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Family pleads for return of mother’s stolen ashes

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.