📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

അമേരിക്കയെ വിട്ട് ഇന്ത്യയിലേക്ക്; വ്യാപാരബന്ധം ശക്തമാക്കാൻ ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഇന്ത്യയിലേക്ക്!

Canada Varthakal by Canada Varthakal
January 7, 2026
in British Columbia
Reading Time: 1 min read
B.C. premier

credits ctv news

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിപണി വൈവിധ്യവൽക്കരിക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ഇന്ത്യയിലേക്ക്. അടുത്ത ആഴ്ച ആരംഭിക്കുന്ന ഈ വ്യാപാര ദൗത്യം , ബി.സി പ്രവിശ്യയിലെ ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കും ഇന്ത്യയിൽ വലിയ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ യാത്ര വലിയൊരു അവസരമാണെന്ന് ഡേവിഡ് എബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കാനഡയിലെ പ്രവിശ്യകളിൽ ഇന്ത്യയുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധമുള്ളത് ബ്രിട്ടീഷ് കൊളംബിയയ്ക്കാണ്. ‘ലുക്ക് വെസ്റ്റ്’ എന്ന തന്ത്രത്തിന്റെ ഭാഗമായി അമേരിക്കൻ വിപണികളെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി ഏഷ്യൻ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എൻ.ഡി.പി സർക്കാർ ശ്രമിക്കുന്നത്.

ADVERTISEMENT

സാങ്കേതികവിദ്യ, തടി, ലൈഫ് സയൻസ് എന്നീ മേഖലകൾക്കാണ് സന്ദർശനത്തിൽ മുൻഗണന നൽകുന്നത്. ന്യൂഡൽഹി, മുംബൈ, ചണ്ഡീഗഡ്, ബാംഗ്ലൂർ എന്നീ നഗരങ്ങളിലാണ് പ്രീമിയറും സംഘവും സന്ദർശനം നടത്തുക. കമ്പനികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നത് ഭാവിയിലെ വ്യാപാരത്തിന് വലിയ അടിത്തറയാകുമെന്ന് സാമ്പത്തിക വികസന മന്ത്രി രവി കലോൺ വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, ഇത്തരം ഔദ്യോഗിക സന്ദർശനങ്ങൾ വലിയ കരാറുകളിലേക്ക് നയിക്കുന്നതിനേക്കാൾ ഉപരി ഒരു നല്ല പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ മാത്രമേ സഹായിക്കൂ എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ബ്രിട്ടീഷ് കൊളംബിയയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തുറമുഖങ്ങളുടെ സാമീപ്യവും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എളുപ്പമാക്കുന്നുണ്ട്. നിലവിൽ ബ്രിട്ടീഷ് കൊളംബിയയുടെ ആകെ വ്യാപാരത്തിന്റെ മൂന്നിലൊന്നും ഏഷ്യൻ രാജ്യങ്ങളുമായാണ് നടക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

B.C. premier and jobs minister announce trade mission to India

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC COURT
British Columbia

നടന്നുപോകുന്നതിനിടെ കടന്നു പിടിച്ചു, പെൺകുട്ടിയുടെ മുഖത്ത് വിസർജ്യം വാരിത്തേച്ചു; വാൻകൂവറിൽ ക്രൂരമായ അക്രമം നടത്തിയ പ്രതിക്ക് തടവുശിക്ഷ

by Canada Varthakal
May 21, 2026
വാൻകൂവർ വഴി അമേരിക്കയിലേക്ക് കില്ലർ മയക്കുമരുന്ന്; കാനഡയിൽ വലവിരിച്ച് യു.എസ് സുരക്ഷാ ഏജൻസികൾ
British Columbia

വാൻകൂവർ വഴി അമേരിക്കയിലേക്ക് കില്ലർ മയക്കുമരുന്ന്; കാനഡയിൽ വലവിരിച്ച് യു.എസ് സുരക്ഷാ ഏജൻസികൾ

by Canada Varthakal
May 20, 2026
വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി
British Columbia

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.