📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

നിവിനിന്റെ മാത്രമല്ല, അൽഫോൺസിന്റെയും തിരിച്ചുവരവ്; ‘സർവം മായ’യിലെ ഡോക്ടർ അലോഷിക്ക് നിറഞ്ഞ കയ്യടി

Canada Varthakal by Canada Varthakal
January 6, 2026
in Entertainment
Reading Time: 1 min read
akhil sathyan and alphonse puthran

കൊച്ചി: നിവിൻ പോളി – അഖിൽ സത്യൻ ചിത്രം ‘സർവം മായ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവ് ആഘോഷമാക്കുന്ന ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിലെ മറ്റൊരു സർപ്രൈസ് സാന്നിധ്യമാണ്; സംവിധായകൻ അൽഫോൺസ് പുത്രൻ.

ചിത്രത്തിൽ ‘ഡോക്ടർ അലോഷി’ എന്ന കാമിയോ റോളിലാണ് അൽഫോൺസ് പ്രത്യക്ഷപ്പെടുന്നത്. വെറുമൊരു അതിഥി വേഷം എന്നതിലുപരി, തിയേറ്ററുകളിൽ വലിയ ആവേശമാണ് ഈ രംഗം സൃഷ്ടിക്കുന്നത്. പതിവ് സൈക്കോളജിസ്റ്റ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വീടിന് പുറത്തിരുന്ന് കൊപ്ര ചുരണ്ടുന്ന ഡോക്ടറായാണ് അൽഫോൺസ് എത്തുന്നത്. ഗൂഗിൾ നോക്കി സ്വന്തം അസുഖം കണ്ടുപിടിക്കുന്ന രോഗികളെ കളിയാക്കുന്ന ഡോക്ടർ അലോഷിയുടെ പ്രകടനം പ്രേക്ഷകർക്ക് കൗതുകവും ചിരിയും സമ്മാനിക്കുന്നു.

ADVERTISEMENT

നിവിൻ പോളിയെ ഒരു സൂപ്പർതാരമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ വീണ്ടും നിവിൻ ചിത്രത്തിൽ സ്ക്രീനിലെത്തിയത് ആരാധകർക്ക് ഇരട്ടി മധുരമായി. നിവിൻ-അൽഫോൺസ് കൂട്ടുകെട്ട് പ്രേക്ഷകർ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു തിയേറ്ററിലെ ആവേശമെന്ന് സോഷ്യൽ മീഡിയ കുറിപ്പുകൾ പറയുന്നു.

ADVERTISEMENT

‘പ്രേമ’ത്തിന് ശേഷം നീണ്ട ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞ് പുറത്തിറങ്ങിയ ‘ഗോൾഡ്’ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും അൽഫോൺസ് നേരിട്ടിരുന്നു. എന്നാൽ ‘സർവം മായ’യിലെ ഒരൊറ്റ സീനിലൂടെ, താൻ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണെന്ന് അൽഫോൺസ് തെളിയിച്ചു. അൽഫോൺസ് പുത്രന്റെ ശക്തമായ തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഡോക്ടർ അലോഷിയായി സ്ക്രീനിൽ കൈയടി നേടിയ അൽഫോൺസ്, വൈകാതെ തന്നെ ക്യാമറയ്ക്ക് പിന്നിലും സജീവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുതിയ ചിത്രം പ്രഖ്യാപിച്ചതും പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Not only Nivin, but also Alphonse's return; Doctor Aloshi in 'Sarvam Maya' gets a standing ovation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Wedding in Spain, reception in Chennai; Anirudh Ravichander and Kavya Maran getting married?
Entertainment

കല്യാണം സ്പെയിനിൽ, റിസപ്ഷൻ ചെന്നൈയിൽ; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? 

by Canada Varthakal
May 22, 2026
ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം
Entertainment

ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം

by Canada Varthakal
May 21, 2026
ഇത് ലാലേട്ടന്റെ ‘പിറന്നാൾ ബ്ലോക്ക് ബസ്റ്റർ’; പുഷ്പം പോലെ 100 കോടി അടിക്കും, മികച്ച പ്രതികരണങ്ങൾ നേടി ‘ദൃശ്യം 3’
Entertainment

ഇത് ലാലേട്ടന്റെ ‘പിറന്നാൾ ബ്ലോക്ക് ബസ്റ്റർ’; പുഷ്പം പോലെ 100 കോടി അടിക്കും, മികച്ച പ്രതികരണങ്ങൾ നേടി ‘ദൃശ്യം 3’

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.