കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ചികിത്സാ ചെലവ് പരിധി പുതുക്കി; പുതിയ മാറ്റങ്ങൾ അറിയാം
ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ പുതിയ പ്രഖ്യാപനം. 2026-ലേക്കുള്ള 'എക്സസീവ് ഡിമാൻഡ് കോസ്റ്റ് ത്രെഷോൾഡ്' (Excessive Demand Cost Threshold) കാനഡ ഉയർത്തി....














