📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

വിഷാംശ ഭീഷണി: നിരവധി രാജ്യങ്ങളിൽ നിന്ന് ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലെ

Canada Varthakal by Canada Varthakal
January 6, 2026
in Business
Reading Time: 1 min read
baby formula products

ജനീവ: ചില ഇൻഫന്റ് ബേബി ഫോർമുല ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്ലെ. ഉൽപ്പന്നങ്ങളിൽ വിഷാംശം അടങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് കമ്പനി സ്വമേധയാ റിക്കോൾ പ്രഖ്യാപിച്ചത്. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലെ വിപണികളെയാണ് ഈ തീരുമാനം ബാധിക്കുക. എന്നാൽ കാനഡയിൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങളിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നെസ്ലെയുടെ പ്രമുഖ ബ്രാൻഡുകളായ SMA, BEBA, NAN എന്നിവയുടെ ചില ബാച്ചുകളിലാണ് മലിനീകരണ സാധ്യത കണ്ടെത്തിയിരിക്കുന്നത്. ‘സെറ്യൂലൈഡ്’ (cereulide) എന്ന വിഷാംശം ഈ ബാച്ചുകളിൽ അടങ്ങിയിട്ടുണ്ടാകാമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഒരു പ്രത്യേക തരം ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ വിഷവസ്തു കടുത്ത ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇത് ശരീരത്തിലെത്തിയാൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഛർദിയും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അയർലൻഡിലെ ഭക്ഷ്യസുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി.

ADVERTISEMENT

യുകെ, അയർലൻഡ്, അർജന്റീന, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു തുടങ്ങിട്ടുണ്ട്. ഒരു സപ്ലയർ നൽകിയ അസംസ്കൃത വസ്തുവിലെ ഗുണനിലവാരമില്ലായ്മയാണ് പ്രശ്നത്തിന് കാരണമായതെന്ന് നെസ്ലെ അറിയിച്ചു. പത്തോളം ഫാക്ടറികളിൽ നിന്നുള്ള എണ്ണൂറോളം ഉൽപ്പന്നങ്ങളെ ഈ റിക്കോൾ ബാധിച്ചിട്ടുണ്ടെന്ന് ഓസ്ട്രിയൻ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിക്കോളുകളിൽ ഒന്നാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ADVERTISEMENT

തിരിച്ചുവിളിച്ച ബാച്ച് നമ്പറുകളുടെ പട്ടിക നെസ്ലെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാക്കറ്റുകളുടെയും ടിന്നുകളുടെയും അടിഭാഗത്തുള്ള കോഡുകൾ പരിശോധിച്ച് ഇവ പട്ടികയിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. മലിനീകരണ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് നൽകരുതെന്നും അവ തിരികെ നൽകി പണം കൈപ്പറ്റാമെന്നും കമ്പനി അറിയിച്ചു. നിലവിൽ ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പാലിക്കാനാണ് കമ്പനിയുടെ നിർദ്ദേശം.

വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ നെസ്ലെയ്ക്ക് തിരിച്ചടി നേരിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കമ്പനിയുടെ ഓഹരി മൂല്യത്തിൽ മൂന്ന് ശതമാനത്തോളം ഇടിവുണ്ടായി. ലോകത്തെ ശിശു പോഷകാഹാര വിപണിയുടെ വലിയൊരു ഭാഗം കൈയാളുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് അധികൃതർ പറയുന്നത്. ഡിസംബറിൽ ആരംഭിച്ച റിക്കോൾ നടപടികൾ നിലവിൽ കമ്പനിയുടെ പുതിയ നേതൃത്വത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Toxicity threat: Nestle recalls baby formula products from several countries
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Challenge for big banks; 'Wealth Simple' introduces new features for children and businesses
Business

വൻകിട ബാങ്കുകൾക്ക് വെല്ലുവിളി; കുട്ടികൾക്കും ബിസിനസുകൾക്കുമായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ‘വെൽത്ത് സിംപിൾ’

by Canada Varthakal
May 22, 2026
Beer, alcohol sales falling amid consumer strain and shifting priorities
Business

ഉപഭോക്തൃ ശീലങ്ങളിൽ മാറ്റം; കാനഡയിലും യുഎസിലും ആൽക്കഹോൾ വിൽപ്പനയിൽ വൻ ഇടിവ്

by Canada Varthakal
May 16, 2026
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.