Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി സി.ഇ.സി ഡ്രോ: 8,000 പേർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ എത്രെയെന്ന് അറിഞ്ഞോ?

Canada Varthakal by Canada Varthakal
January 7, 2026
in Immigration
Reading Time: 1 min read
POSTER

ഒട്ടാവ: എക്സ്പ്രസ് എൻട്രിയുടെ 2026 ജനുവരി 7ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലം IRCC പുറത്തുവിട്ടു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ 8,000 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാർക്ക് രേഖപ്പെടുത്തിയ നറുക്കെടുപ്പുകളിൽ ഒന്നാണിത്.

ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 511 സി.ആർ.എസ് (Comprehensive Ranking System) സ്കോറാണ് നിശ്ചയിച്ചിരുന്നത്. 2025 ജൂൺ 10-ന് മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ അവസരം ലഭിക്കുക. 2026-ൽ നടക്കുന്ന രണ്ടാമത്തെ പ്രധാന നറുക്കെടുപ്പാണിത്. ജനുവരി 5-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴിയുള്ള ആദ്യ നറുക്കെടുപ്പിൽ 574 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചിരുന്നു.

ADVERTISEMENT

രാജ്യത്തിനകത്ത് നിലവിൽ ജോലി ചെയ്യുന്നവർക്കും താമസിക്കുന്നവർക്കും സ്ഥിരതാമസത്തിന് മുൻഗണന നൽകുന്ന ഇമിഗ്രേഷൻ ലെവൽ പ്ലാനിന്റെ ഭാഗമായാണ് ഇത്രയും വലിയ നറുക്കെടുപ്പ് നടന്നത്. ഇതോടെ 2026 വർഷത്തിൽ ഇതുവരെ ആകെ 8,574 പേർക്ക് എക്സ്പ്രസ് എൻട്രി വഴി അപേക്ഷാ ഇൻവിറ്റേഷൻ (ITA) ലഭിച്ചു കഴിഞ്ഞു. വരും മാസങ്ങളിലും കാനഡയിൽ പ്രവൃത്തിപരിചയമുള്ളവർക്കായി കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് സൂചന.

ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കും പുതുതായി പ്രഖ്യാപിച്ച ‘കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാർ’ (Physicians with Canadian work experience) എന്ന വിഭാഗത്തിനും വരും നറുക്കെടുപ്പുകളിൽ കൂടുതൽ മുൻഗണന നൽകാൻ ഇമിഗ്രേഷൻ വകുപ്പ് ആലോചിക്കുന്നുണ്ട്. ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Express Entry CIC Draw: Invitations for 8,000 people, do you know what the CRS score is?
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.