ടൊറന്റോയിൽ ഇന്ത്യൻ രുചിക്കൂട്ടുകളുമായി ‘ടേസ്റ്റ് ഓഫ് ഇന്ത്യ’; രണ്ട് ദിവസം നീളുന്ന ഫെസ്റ്റിവൽ ഓഗസ്റ്റ് 1, 2 തീയതികളിൽ
ടൊറന്റോ:കാനഡയിലെ ഏറ്റവും വലിയ ഇന്ത്യൻ ആഘോഷങ്ങളിലൊന്നായ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും. ടൊറന്റോയിലെ നാഥൻ ഫിലിപ്സ് സ്‌ക്വയറിലാണ് ഒൻപതാമത് വാർഷിക...















