Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

ബീഫ് വില കൃത്രിമമായി കൂട്ടി; ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികൾ

Canada Varthakal by Canada Varthakal
July 10, 2026
in Business
Reading Time: 1 min read
Beef prices artificially inflated; companies to compensate consumers.

ടൊറന്റോ: കാനഡയിൽ ബീഫ് വില കൃത്രിമമായി കൂട്ടിയെന്ന കേസിൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ 8 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പ് നിർദേശം. വിപണിയിൽ നിയമവിരുദ്ധമായി വില നിയന്ത്രിച്ചെന്ന് ആരോപിച്ച് പ്രമുഖ ഇറച്ചി വിതരണ കമ്പനികൾക്കെതിരെ 2022-ൽ ഫയൽ ചെയ്ത പൊതുജന കൂട്ടഹർജിയിലാണ് (ക്ലാസ് ആക്ഷൻ കേസ്) ഈ പുതിയ തീരുമാനം. ഇതോടെ, 2015-ന് ശേഷം കാനഡയിൽ ബീഫ് വാങ്ങിയ ജനങ്ങൾക്ക് ഈ തുക ലഭിക്കാൻ അവസരമൊരുങ്ങി.

WhatsApp Image 2026 06 07 at 9.50.22 PM

കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ജെ.ബി.എസ് (JBS) ഗ്രൂപ്പ് കമ്പനികൾ 74.9 ലക്ഷം ഡോളറും, നാഷണൽ ബീഫ് കമ്പനി 4.95 ലക്ഷം ഡോളറും നൽകാൻ സമ്മതിച്ചതായി നിയമ സ്ഥാപനങ്ങൾ അറിയിച്ചു. വിപണിയിൽ കമ്പനികൾ രഹസ്യമായി ഒത്തുകളിച്ച് വില കൂട്ടിയെന്നാണ് കേസ് എങ്കിലും, തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് കമ്പനികൾ. അതുകൊണ്ടുതന്നെ ഈ ഒത്തുതീർപ്പ് വ്യവസ്ഥകൾ പൂർണ്ണമായി നടപ്പിലാകാൻ ഇനി കോടതിയുടെ അന്തിമ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

ADVERTISEMENT

ഈ ഒത്തുതീർപ്പുമായി ബന്ധപ്പെട്ട കോടതി ഹിയറിംഗുകൾ സെപ്റ്റംബർ 10, ഡിസംബർ 1 തീയതികളിൽ നടക്കും. ഈ പൊതു കേസിന്റെ ഭാഗമാകാതെ സ്വന്തമായി നിയമനടപടിയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന കനേഡിയൻ പൗരന്മാർക്ക് അതിനായി ഓഗസ്റ്റ് 10 വരെ സമയമുണ്ട്. അതേസമയം, കേസിൽ ഉൾപ്പെട്ട കാർഗിൽ, ടൈസൺ എന്നീ മറ്റ് കമ്പനികൾക്കെതിരെയുള്ള നിയമനടപടികൾ തുടരുമെന്ന് അഭിഭാഷകർ വ്യക്തമാക്കി. നേരത്തെ കാനഡയിൽ ബ്രെഡ് വില കൃത്രിമമായി ഉയർത്തിയ കേസിലും പ്രമുഖ കമ്പനികൾ 500 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കിയിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Beef prices artificially inflated; companies to compensate consumers.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Dunlop RigPro Boots
Business

Dunlop RigPro ബൂട്ടുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു; സുരക്ഷാ മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

by Canada Varthakal
September 4, 2026
women with canada flag
Business

Canada Citizenship കാനഡ പൗരത്വ നിയമത്തിലും അപേക്ഷാ ഫോമുകളിലും നിർണായക മാറ്റം: കനേഡിയൻ മലയാളികൾ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
August 27, 2026
Distracted driving BC representative photo
Business

വാഹനം ഓടിക്കുന്നതിനിടെ കൈകളിൽ ടാബ്‌ലെറ്റ്; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് കനേഡിയൻ പൊലീസ്

by Canada Varthakal
August 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.