Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ടൊറന്റോയിൽ ഇന്ത്യൻ രുചിക്കൂട്ടുകളുമായി ‘ടേസ്റ്റ് ഓഫ് ഇന്ത്യ’; രണ്ട് ദിവസം നീളുന്ന ഫെസ്റ്റിവൽ ഓഗസ്റ്റ് 1, 2 തീയതികളിൽ

Canada Varthakal by Canada Varthakal
July 10, 2026
in Ontario
Reading Time: 1 min read
Taste of India Festival Toronto

ടൊറന്റോ:കാനഡയിലെ ഏറ്റവും വലിയ ഇന്ത്യൻ ആഘോഷങ്ങളിലൊന്നായ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും. ടൊറന്റോയിലെ നാഥൻ ഫിലിപ്സ് സ്‌ക്വയറിലാണ് ഒൻപതാമത് വാർഷിക മേള ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഭക്ഷണവും പാരമ്പര്യവും കലാപരിപാടികളും കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ടുദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

WhatsApp Image 2026 06 07 at 9.50.22 PM

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകളാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ഇതോടൊപ്പം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത-നൃത്ത പരിപാടികൾ, തനത് സാംസ്‌കാരിക കലാപ്രകടനങ്ങൾ, വസ്ത്രങ്ങളും കലാവസ്തുക്കളും അടങ്ങിയ ഷോപ്പിംഗ് മാർക്കറ്റ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്രത്യേക ആകർഷണമായി പ്രശസ്ത കൊറിയോഗ്രാഫറും നടിയുമായ ലോറൻ ഗോട്ട്ലീബിന്റെ തത്സമയ നൃത്തപ്രകടനവും വേദിയിൽ അരങ്ങേറും.

ADVERTISEMENT

സ്‌കൂൾ ഓഫ് ഫ്ലേവേഴ്‌സും യങ് കനേഡിയൻ അലയൻസും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘Eventbrite’ വഴി മാത്രമാണ് ഔദ്യോഗിക രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും, വ്യാജ ലിസ്റ്റിംഗുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സംഘാടകർ അറിയിച്ചു. കാനഡയിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കാനും ഇന്ത്യൻ സംസ്കാരം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കാനും ഈ മേളയിലൂടെ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

‘Taste of India’ brings Indian flavors to Toronto; two-day festival on August 1 and 2.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026
Prime Minister Mark Carney and Ontario Premier Doug Ford
Ontario

കാർണി – ഫോർഡ് ധാരണ പാളി: അതിവേഗ റെയിൽ പദ്ധതിക്ക് എതിർപ്പുമായി ഒന്റാറിയോ

by Canada Varthakal
July 29, 2026
Kimberly and Tyler Burns’ home on fire on July 3
Ontario

തീപിടിത്തത്തിൽ എല്ലാം തകർന്നു; തെരുവിലായ കുടുംബത്തിന്റെ അവശേഷിച്ച സാധനങ്ങളും മോഷ്ടാക്കൾ കവർന്നു!

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.