Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കാർണി – ഫോർഡ് ധാരണ പാളി: അതിവേഗ റെയിൽ പദ്ധതിക്ക് എതിർപ്പുമായി ഒന്റാറിയോ

Canada Varthakal by Canada Varthakal
July 29, 2026
in Ontario
Reading Time: 1 min read
Prime Minister Mark Carney and Ontario Premier Doug Ford

credits ctv news

ടൊറന്റോ: ഫെഡറൽ സർക്കാരിന്റെഅതിവേഗ റെയിൽ പദ്ധതിയായ ‘ആൾട്ടോ’യ്ക്കെതിരെ (Alto) ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ ഭരണപക്ഷത്ത് നിന്ന് തന്നെ ശക്തമായ പ്രതിഷേധം. ക്യുബെക് സിറ്റിക്കും ടൊറന്റോയ്ക്കുമിടയിൽ പദ്ധതിയിടുന്ന ഹൈസ്പീഡ് പാസഞ്ചർ ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് ഈസ്റ്റേൺ ഒന്റാറിയോയിലെ ജനങ്ങളുടെ ആശങ്കകൾ ഫെഡറൽ സർക്കാർ അവഗണിക്കുകയാണെന്ന് 11 ഭരണപക്ഷ എം.പി.മാർ ആരോപിച്ചു.

WhatsApp Image 2026 07 13 at 1.57.43 AM

ബിസിനസ്, ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കർഷകർ, വസ്തു ഉടമകൾ, പ്രാദേശിക മുനിസിപ്പാലിറ്റികൾ എന്നിവരുടെ പ്രതികരണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഫോർഡിന്റെ ഒന്റാറിയോ പ്രോഗ്രസീവ് കൺസർവേറ്റീവ് കൗക്കസിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ADVERTISEMENT

പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ധാരണയിൽ വിള്ളൽ വീണതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സൂചനകൾ. ടൊറന്റോയിലെ ‘ബില്ലി ബിഷപ്പ്’ വിമാനത്താവളത്തിൽ ജെറ്റ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകാമെന്ന വാഗ്ദാനത്തിലാണ് ഫോർഡ് സർക്കാരും ഫെഡറൽ സർക്കാരും റെയിൽ പദ്ധതിയിൽ ഒന്നിച്ചുനിൽക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ച വിമാനത്താവള വികസന പദ്ധതി കേന്ദ്ര സർക്കാർ തള്ളിയതോടെ, ഹൈസ്പീഡ് റെയിലിനുള്ള ഒന്റാറിയോയുടെ പിന്തുണ പിൻവലിക്കാൻ പ്രീമിയർ ഡഗ് ഫോർഡ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ വികസന പദ്ധതിയായ ‘ആൾട്ടോ’യുടെ ഭാവി ചോദ്യചിഹ്നമായി മാറുകയാണ്.

Premier Doug Ford’s eastern Ontario caucus questioning high-speed rail project

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Kimberly and Tyler Burns’ home on fire on July 3
Ontario

തീപിടിത്തത്തിൽ എല്ലാം തകർന്നു; തെരുവിലായ കുടുംബത്തിന്റെ അവശേഷിച്ച സാധനങ്ങളും മോഷ്ടാക്കൾ കവർന്നു!

by Canada Varthakal
July 29, 2026
Court dismisses sexual assault case against gym instructor in Toronto.
Ontario

കോടതിയിലെ അമിതത്തിരക്ക് വിനയായി; ടൊറന്റോയിൽ ജിം അധ്യാപകനെതിരെയുള്ള ലൈംഗികാതിക്രമ കേസ് തള്ളി കോടതി

by Canada Varthakal
July 28, 2026
Shots fired outside U.S. Consulate, heavy police presence in area
Ontario

ടൊറന്റോയിലെ യു.എസ് കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്: പ്രദേശത്ത് ഗതാഗതം താൽക്കാലികമായി നിരോധിച്ചു

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.