Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഓട്ടവയിൽ വീടിന് തീപിടിച്ചു; ആളപായമില്ല

Canada Varthakal by Canada Varthakal
September 19, 2026
in Ontario
Reading Time: 1 min read
A home on Wilbrod Street

A home on Wilbrod Street

ഓട്ടവ: ഓട്ടവയിലെ സാൻഡി ഹിൽ മേഖലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരു വീട് തകർന്നതായി റിപ്പോർട്ട്‌. രാത്രി 10.24ഓടെയാണ് വിൽബ്രോഡ് സ്ട്രീറ്റിലെ വീട്ടിൽനിന്ന് പുക ഉയരുന്നതായി വിവരം ലഭിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി.

GCMS AD 1


അഗ്നിരക്ഷാസേന എത്തിയപ്പോൾ വീടിന്റെ രണ്ടാം നിലയിലും മേൽക്കൂരയിലും നിന്ന് കനത്ത പുകയും തീയും ഉയരുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ ആരെയും കണ്ടെത്താനായില്ല. അപകടകരമായ സാഹചര്യം കാരണം രാത്രി 11 മണിക്ക് മുമ്പ് അഗ്നിരക്ഷാസേനാംഗങ്ങൾക്ക് കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് മാറേണ്ടിവന്നു.

ADVERTISEMENT

Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി


പുലർച്ചെ 3.20ഓടെ തീ നിയന്ത്രണവിധേയമാക്കി. തീ വീണ്ടും പടരുന്നില്ലെന്ന് ഉറപ്പാക്കാൻ അഗ്നിരക്ഷാസേന സ്ഥലത്ത് നിരീക്ഷണം തുടർന്നു. തീപിടിത്തത്തിന്റെ കാരണം അറിയാൻ ഓട്ടവ ഫയർ സർവീസസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധന ആരംഭിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sikh Spiritual Centre Toronto
Canada

13 മില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പ്: ഒന്റാരിയോയിലെ രണ്ട് ഗുരുദ്വാരകൾക്കെതിരെ നിയമനടപടി, സംഭവം ഇങ്ങനെ

by Canada Varthakal
September 19, 2026
Doug Ford and Olivia Chow at Toronto event
Ontario

‘ചൗവിനെ പിന്തുണച്ചിട്ടില്ല’; ഫോർഡിന്റെ പരാമർശത്തിൽ വിശദീകരണവുമായി ഓഫിസ്

by Canada Varthakal
September 19, 2026
Toronto Police Chief Myron Demkiw
Ontario

പ്രൊജക്റ്റ്‌ സൗത്ത് കേസിൽ അഴിമതിക്കെതിരെ കർശന മുന്നറിയിപ്പുമായി ടൊറന്റോ പോലീസ് മേധാവി

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.