അതിർത്തി കടന്ന് വീണ്ടും കനേഡിയൻ യാത്രികർ; യു.എസിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ നേരിയ വർധനവ്
ഒട്ടാവ : യു.എസിലേക്കുള്ള യാത്രകൾ കനേഡിയൻ പൗരന്മാർ ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലും, യു.എസ് സന്ദർശിക്കുന്ന കനേഡിയൻ യാത്രികരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ...















