Canada Varthakal

Canada Varthakal

FRAUD ALERT

കാനഡ വർക്ക് പെർമിറ്റ് വാഗ്ദാനം ചെയ്ത് തട്ടിയത് 33 ലക്ഷം; ഇമിഗ്രേഷൻ കൺസൾട്ടൻസിക്കെതിരെ പരാതിയുമായി ഇന്ത്യൻ യുവതി

അഹമ്മദാബാദ്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സിംഗ് ബിരുദധാരിയായ യുവതിയുടെ കുടുംബത്തിൽ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അഹമ്മദാബാദിലെ ഘലോഡിയ സ്വദേശിനിയായ യുവതിയും കുടുംബവുമാണ്...

Young_professionals meeting

സസ്‌കാച്ചവാനിൽ തൊഴിൽ വിപണി ഉണരുന്നു: യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ്

സസ്‌കാച്ചവാൻ: സസ്‌കച്ചവാൻ പ്രവിശ്യയിൽ തൊഴിൽ വിപണിയിൽ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.1 ശതമാനമായി കുറഞ്ഞു. മെയ് മാസത്തിൽ...

CBSA

സസ്കാച്ചവാനിൽ നിയമങ്ങൾ ലംഘിച്ച് വ്യാജരേഖകൾ ചമച്ചു, ഇമിഗ്രേഷൻ തട്ടിപ്പ് നടത്തി: പണം തട്ടിയയാൾക്ക് ശിക്ഷ

സസ്‌കാറ്റൂൺ: രാജ്യത്ത് കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് വ്യാജരേഖകൾ ചമയ്ക്കാനും ഇമിഗ്രേഷൻ തട്ടിപ്പിനും കൂട്ടുനിന്ന കേസിൽ സസ്‌കാറ്റൂൺ സ്വദേശി ബൽവീർ സിങ്ങിന് കനത്ത ശിക്ഷ. കാനഡ ബോർഡർ സർവീസസ്...

ഹോർമൂസ് പ്രതിസന്ധി: പ്രവാസികൾക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

20,000 അടി ഉയരത്തിൽ വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക്, ഭർത്താവിനെ അഞ്ചു മിനിറ്റോളം കൈവിടാതെ ഭാര്യ, അവിശ്വസനീയം ഈ അതിജീവനം

20,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ മരണം മുഖാമുഖം വന്ന ആ നിമിഷം, ഭർത്താവിന്റെ ജീവൻ പിടിച്ചുനിർത്താൻ ഭാര്യ കാണിച്ച മനസാന്നിധ്യം ലോകത്തെ ഞെട്ടിക്കുകയാണ്. റയാൻഎയർ വിമാനത്തിൽ...

Federal-Court

ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങാൻ ശ്രമം; ചോദ്യം ചെയ്ത റസ്റ്ററൻറ് ഉടമയെ കൊലപ്പെടുത്തി: പ്രതിയെ നാടുകടത്താൻ കാനഡ

ഒന്റാറിയോ: ഒന്റാറിയോയിൽ 2023-ൽ നടന്ന ദാരുണമായ കൊലപാതകത്തിൽ ബ്രിട്ടിഷ് പൗരനായ റോബട്ട് ഇവാൻസിന് കോടതി മൂന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഓവൻ സൗണ്ടിലെ 'ദ കറി...

ന്യൂ ബ്രൺസ്വിക്കിലെ ജനസംഖ്യാ ഇടിവ്; വിദഗ്ധ തൊഴിലാളികൾക്ക് റെക്കോർഡ് ആവശ്യകതയെന്ന് റിപ്പോർട്ട്

ന്യൂ ബ്രൺസ്വിക്കിലെ ജനസംഖ്യാ ഇടിവ്; വിദഗ്ധ തൊഴിലാളികൾക്ക് റെക്കോർഡ് ആവശ്യകതയെന്ന് റിപ്പോർട്ട്

മോങ്ക്ടൺ : ന്യൂ ബ്രൺസ്വിക്കിൽ ജനസംഖ്യ വീണ്ടും കുറയുന്ന പശ്ചാത്തലത്തിൽ, നിർമാണ മേഖല ഉൾപ്പെടെയുള്ള രംഗങ്ങളിൽ വിദഗ്ധ തൊഴിലാളികൾക്കായുള്ള ആവശ്യകത റെക്കോർഡ് നിരക്കിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ...

അതിർത്തി കടന്ന് വീണ്ടും കനേഡിയൻ യാത്രികർ; യു.എസിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ നേരിയ വർധനവ്

അതിർത്തി കടന്ന് വീണ്ടും കനേഡിയൻ യാത്രികർ; യു.എസിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ നേരിയ വർധനവ്

ഒട്ടാവ : യു.എസിലേക്കുള്ള യാത്രകൾ കനേഡിയൻ പൗരന്മാർ ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലും, യു.എസ് സന്ദർശിക്കുന്ന കനേഡിയൻ യാത്രികരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ...

ആര് വാഴും ആര് വീഴും? സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിൽ മാറ്റുരയ്ക്കുമ്പോൾ താരമാവാൻ പോകുന്നത് യമാലോ എംബാപെയോ?

ആര് വാഴും ആര് വീഴും? സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിൽ മാറ്റുരയ്ക്കുമ്പോൾ താരമാവാൻ പോകുന്നത് യമാലോ എംബാപെയോ?

ഡാലസ്: ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ഫ്രാൻസും സ്പെയിനും തമ്മിൽ മാറ്റുരയ്ക്കുമ്പോൾ അത് കേവലമൊരു അന്താരാഷ്ട്ര മത്സരം മാത്രമല്ല, മറിച്ച് സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെയും...

അട്ടിമറികളില്ല, ചരിത്രം മാത്രം! ഫിഫയുടെ ഇടപെടലിൽ റാങ്കിംഗ് രാജാക്കന്മാർ സെമി ഫൈനലിൽ എത്തിയത് ഇങ്ങനെ !

അട്ടിമറികളില്ല, ചരിത്രം മാത്രം! ഫിഫയുടെ ഇടപെടലിൽ റാങ്കിംഗ് രാജാക്കന്മാർ സെമി ഫൈനലിൽ എത്തിയത് ഇങ്ങനെ !

2026 ഫിഫ ലോകകപ്പ് സെമിഫൈനലുകൾക്ക് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അപൂർവ്വ നേട്ടത്തിന് കളിമുറ്റം സാക്ഷ്യം വഹിക്കുന്നു. ലോക റാങ്കിംഗിലെ ആദ്യ നാല്...

നാസയ്ക്കൊപ്പം കേരളത്തിനും അഭിമാനം; മലയാളി ഡോ.അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

നാസയ്ക്കൊപ്പം കേരളത്തിനും അഭിമാനം; മലയാളി ഡോ.അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

വാഷിങ്ടൺ: മലയാളി ജനതയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ ഡോ. അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് തിരിക്കുന്നു. നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായ അദ്ദേഹം...

Page 62 of 1685 1 61 62 63 1,685