Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

20,000 അടി ഉയരത്തിൽ വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക്, ഭർത്താവിനെ അഞ്ചു മിനിറ്റോളം കൈവിടാതെ ഭാര്യ, അവിശ്വസനീയം ഈ അതിജീവനം

Canada Varthakal by Canada Varthakal
July 14, 2026
in World
Reading Time: 1 min read
ഹോർമൂസ് പ്രതിസന്ധി: പ്രവാസികൾക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

20,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ മരണം മുഖാമുഖം വന്ന ആ നിമിഷം, ഭർത്താവിന്റെ ജീവൻ പിടിച്ചുനിർത്താൻ ഭാര്യ കാണിച്ച മനസാന്നിധ്യം ലോകത്തെ ഞെട്ടിക്കുകയാണ്. റയാൻഎയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന സെർബിയൻ ദമ്പതികളായ ല്യൂബിഷ കരോവിച്ചും ഭാര്യ സ്വെത്ലാന ഗ്ര്കോവിച്ചുമാണ് ആ അത്യന്തം ഭയാനകമായ സംഭവത്തെ അതിജീവിച്ചത്.

WhatsApp Image 2026 07 13 at 1.56.15 AM

ഗ്രീസിലെ തെസലോനിക്കിയിൽനിന്ന് ജർമനിയിലെ മെമ്മിങനിലേക്ക് പറക്കുകയായിരുന്നു റയാൻഎയറിന്റെ ബോയിങ് 737-800 വിമാനം. പറന്നുയർന്ന് അധികം വൈകാതെ വിമാനത്തിന്റെ എൻജിന്റെ ഒരു ഭാഗം തകർന്ന് ജനലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ജനലിന്റെ ചില്ല് പൂർണമായും തകർന്നു. വിമാനത്തിനകത്തെ മർദ്ദവ്യത്യാസം കാരണം, ജനലിനരികിലിരുന്ന ല്യൂബിഷ കരോവിച്ച് വിമാനത്തിന് പുറത്തേക്ക് വഴുതിപ്പോകാൻ തുടങ്ങി. അദ്ദേഹത്തിന്റെ തലയും ശരീരത്തിന്റെ ഒരു ഭാഗവും ജനലിലൂടെ പുറത്തേക്ക് പോയ ആ നിമിഷം മരണത്തിന്റെ വക്കിലായിരുന്നു അദ്ദേഹം.

ADVERTISEMENT

തന്റെ ഭർത്താവിന്റെ തല വിമാനത്തിന് പുറത്തേക്ക് പോകുന്നത് കണ്ട സ്വെത്ലാന ഒട്ടും പതറിയില്ല. തകർന്ന ജനലിന്റെ വിടവിലൂടെ പുറത്തേക്ക് തെറിക്കാൻ തുടങ്ങിയ ഭർത്താവിന്റെ കാലുകളിൽ അവർ അതീവ ശക്തിയോടെ മുറുകെപ്പിടിച്ചു. “ഞാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാലുകളിൽ പിടിച്ചു. മരിക്കേണ്ടി വന്നാലും ഒരുമിച്ചായിരിക്കുമെന്ന് മാത്രമാണ് ആ നിമിഷം ചിന്തിച്ചത്,”– സ്വെത്ലാന പിന്നീട് ആ നടുക്കുന്ന അനുഭവത്തെക്കുറിച്ച് പ്രതികരിച്ചു.

ഏകദേശം അഞ്ചു മിനിറ്റോളം ആരും ചിന്തിക്കാത്ത വിധം മനസാന്നിധ്യം കൈവിടാതെ സ്വെത്ലാന ഭർത്താവിനെ പിടിച്ചുനിർത്തി. പിന്നാലെ മറ്റ് യാത്രക്കാരും സഹായത്തിനെത്തിയതോടെ ല്യൂബിഷയെ വിമാനത്തിനുള്ളിലേക്ക് സുരക്ഷിതമായി വലിച്ചുകയറ്റാനായി. ഇതിനിടയിൽ വിമാനത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാവുകയും ഓക്സിജൻ മാസ്കുകൾ പുറത്തുവരികയും ചെയ്തു.

സംഭവത്തെ തുടർന്ന് പൈലറ്റ് വിമാനം ഉടൻ തന്നെ തെസലോനിക്കി വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചിറക്കി. ഗുരുതരമായി പരുക്കേറ്റ ല്യൂബിഷയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ശരീരത്തിൽ ഉരസലേറ്റ് പൊള്ളലേറ്റതായും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന്റെ ആഘാതത്തിൽ പലതവണ ബോധരഹിതനായ ല്യൂബിഷയ്ക്ക് കാര്യങ്ങൾ ഓർത്തെടുക്കാൻ പ്രയാസമാണെന്ന് സ്വെത്ലാന വ്യക്തമാക്കി.

വിമാനത്തിന്റെ എൻജിൻ കവറിനും ജനൽ ഭാഗത്തിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എൻജിന്റെ ഭാഗം തകർന്നതെന്നും, ജനൽ ചില്ല് എങ്ങനെ തകർന്നെന്നും സംബന്ധിച്ച് ഉന്നതതല അന്വേഷണം നടക്കുകയാണ്. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഒരു നിമിഷത്തെ ജാഗ്രത കൊണ്ടു മാത്രം വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ഈ ദമ്പതികൾ.

A Serbian couple recalls the shock of a plane window suddenly shattering at 20,000 feet.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.