കലയും സംസ്കാരവും വിൽക്കാനില്ല! ധനസഹായം വെട്ടിക്കുറച്ചതിൽ നോവ സ്കോഷ്യയിൽ പ്രതിഷേധം
ഹാലിഫാക്സ്: കല, വിനോദസഞ്ചാരം,സാംസ്കാരിക മേഖലകൾക്കുള്ള സർക്കാർ ധനസഹായം വെട്ടിക്കുറച്ചതിനെതിരെ നോവ സ്കോഷ്യയിൽ ജനരോഷം ഇരമ്പുന്നു. പ്രീമിയർ ടിം ഹൂസ്റ്റന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രഖ്യാപിച്ച 130 മില്യൺ ഡോളറിന്റെ...















