Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘ തലവെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദർശിപ്പിക്കും’ : ഖമനയിയെ വിമർശിച്ചതിന് എക്സ് മുസ്ലിം ആരിഫ് ഹുസൈന് വധഭീഷണി

Canada Varthakal by Canada Varthakal
March 4, 2026
in Kerala
Reading Time: 1 min read
ARIF HUSAIN

CREDITS GOOGLE

ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിം ആക്ടിവിസ്റ്റുമായ ഡോ. ആരിഫ് ഹുസൈന് നേരെ വധഭീഷണി. ഇ മെയിലിൽ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്.

ഇറാന്റെ പരമോന്നത നേതാവായിരുന്നു അയത്തുള്ള അലി ഖമനയിയെ അധിക്ഷേപിച്ചു സംസാരിച്ചു എന്നാരോപിച്ച് ‘ഷിയ ഇസ്ലാമിക് വാരിയേഴ്‌സ് ഓഫ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയതെന്ന് ഡോ. ആരിഫ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.

ADVERTISEMENT

ശരിയത്ത് നിയമപ്രകാരം ഡോ. ആരിഫിന് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഏറ്റവും മൃഗീയമായ രീതിയിൽ കൊലപ്പെടുത്തി തല വെട്ടിയെടുക്കുമെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. ആരിഫ് ഹുസൈന്റെ കേരളത്തിലെ വിലാസം സൈബർ ടീം കണ്ടെത്തിയെന്നും ഇദ്ദേഹത്തെ വകവരുത്താനായി ലക്നൗവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള സംഘം കേരളത്തിൽ എത്തിക്കഴിഞ്ഞുവെന്നും ഇ-മെയിലിൽ അവകാശപ്പെടുന്നു. വെട്ടിയെടുത്ത തല പൊതുസമൂഹത്തിന് തുപ്പാനായി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുമെന്നും ഭീഷണിയിലുണ്ട്. ഡോ. ആരിഫ് ഹുസൈൻ ഇതിനെതിരെ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Will be beheaded and displayed in public': Ex-Muslim Arif Hussain receives death threats for criticizing Khamenei
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ഖജനാവിലെ ചോർച്ച തടയും, മുഖ്യമന്ത്രി വി.ഡി. സതീശൻ
Kerala

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ഖജനാവിലെ ചോർച്ച തടയും, മുഖ്യമന്ത്രി വി.ഡി. സതീശൻ

by Canada Varthakal
July 29, 2026
CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.