Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

മുതിർന്ന പൗരന്മാർ ജാഗ്രതൈ: തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണവുമായി എഡ്മന്റൺ പോലീസ്

Canada Varthakal by Canada Varthakal
March 4, 2026
in Alberta
Reading Time: 1 min read
Edmonton police shared tips with seniors on how to prevent fraud

എഡ്മന്റൺ: മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദേശങ്ങളുമായി എഡ്മന്റൺ പോലീസ്.തട്ടിപ്പുകൾ തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് ഉദ്യോഗസ്ഥർ സുരക്ഷാ മുൻകരുതലുകൾ പങ്കുവെച്ചത്. ‘ഗ്രാൻഡ് പാരന്റ് സ്കാം’ ഉൾപ്പെടെയുള്ള നൂതന തട്ടിപ്പ് രീതികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

അടിയന്തര സാഹചര്യമാണെന്ന് വിശ്വസിപ്പിച്ചും കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സമ്മർദ്ദം ചെലുത്തിയുമാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ വലയിലാക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) കോർപ്പറൽ ഷോൺ മിൽൺ പറഞ്ഞു. ആലോചിച്ച് തീരുമാനമെടുക്കാൻ സമയം നൽകാതെ വേഗത്തിൽ പണം കൈക്കലാക്കുകയാണ് ഇവരുടെ തന്ത്രം. ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രമിക്കാതെ കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടൻ മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ADVERTISEMENT

ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെടുന്ന രീതിയിലുള്ള വലിയ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കനേഡിയൻ ആന്റി ഫ്രോഡ് സെന്ററിന്റെ കണക്കനുസരിച്ച് നടക്കുന്നു തട്ടിപ്പുകളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തട്ടിപ്പിന് ഇരയായാലോ അല്ലെങ്കിൽ എന്തെങ്കിലും സംശയം തോന്നിയാലോ മടിക്കാതെ കുടുംബാംഗങ്ങളെയോ പോലീസിനെയോ വിവരം അറിയിക്കണമെന്നും ‘പ്രതിരോധമാണ് ഏറ്റവും നല്ല മാർഗമെന്നും’ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Senior citizens beware: Edmonton police raise awareness against scams
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.