Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

‘ഭയപ്പാടോടെയാണ് ഞങ്ങൾ കഴിയുന്നത്’: ഒഡിഷയിൽ ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ സാമൂഹിക ബഹിഷ്കരണം

Canada Varthakal by Canada Varthakal
March 4, 2026
in India
Reading Time: 1 min read
odisha church issue

credits google

ഒഡിഷ: ഒഡിഷയിലെ ഗജപതി ജില്ലയിൽ മുപ്പതോളം ആദിവാസി ക്രൈസ്തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്കരണവും ഭീഷണിയും നേരിടുന്നതായി റിപ്പോർട്ട്. തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് പഴയ ഗോത്രമതാചാരങ്ങളിലേക്ക് മടങ്ങാൻ ഗ്രാമവാസികൾ ഇവരെ നിർബന്ധിക്കുന്നതാണ് പ്രധാന തർക്ക വിഷയം. ഇതിന്റെ ഭാഗമായി ഗ്രാമത്തിലെ പൊതു കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നതിനും പ്രാദേശിക കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ഈ കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രാമത്തിലെ പള്ളി എതിർവിഭാഗം പൂട്ടിയിട്ടതിനാൽ വിശ്വാസികൾക്ക് പ്രാർത്ഥനകൾ നടത്താൻ സാധിക്കുന്നില്ല. 30 ഓളം കുടുംബങ്ങളാണ് ഇങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നത്.

വിശ്വാസം തുടർന്നാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ ഭീതിയോടെയാണ് തങ്ങൾ കഴിയുന്നതെന്ന് ഗ്രാമവാസികൾ വെളിപ്പെടുത്തുന്നു. കുട്ടികൾ പോലും ഗ്രാമത്തിൽ ഒറ്റപ്പെടുകയാണെന്നും കുടുംബങ്ങൾ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും ഒരു സ്ത്രീ ബിബിസിയുടെ ഡോക്യുമെന്ററിയിൽ പങ്കുവെച്ചു. ഗ്രാമത്തിൽ ജോലി നൽകാൻ ആരും തയ്യാറാകാത്തതിനാൽ ജീവിതോപാധിക്കായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾ.

ADVERTISEMENT

സംഘർഷാവസ്ഥ ഒഴിവാക്കാൻ ഗ്രാമത്തിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ക്രൈസ്തവ കുടുംബങ്ങൾ ആരോപിക്കുന്നു. അതേസമയം മതപരിവർത്തനം തങ്ങളുടെ ആദിവാസി സംസ്‌കാരത്തെ നശിപ്പിക്കുന്നുവെന്നും പൈതൃകം സംരക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് എതിർവിഭാഗത്തിന്റെ വാദം. ഗ്രാമീണ ഇന്ത്യയിൽ ആദിവാസി സ്വത്വവും മതപരിവർത്തനവും തമ്മിലുള്ള തർക്കങ്ങൾ മതസ്വാതന്ത്ര്യത്തിന് എപ്രകാരം ഭീഷണിയാകുന്നു എന്ന ഗൗരവകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

30 Christian families denied access to Church in Odisha

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോദിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ ഖേദം പ്രകടിപ്പിച്ചു; സക്കർബർഗ് മാപ്പ് പറയണമെന്ന് ബി.ജെ.പി
India

മോദിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ ഖേദം പ്രകടിപ്പിച്ചു; സക്കർബർഗ് മാപ്പ് പറയണമെന്ന് ബി.ജെ.പി

by Canada Varthakal
August 4, 2026
നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
India

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

by Canada Varthakal
August 4, 2026
പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.