റെജീന ലൈബ്രറിയിൽ ആക്രമണം: ജീവനക്കാരന്റെ വിരൽ നഷ്ടപ്പെട്ടെന്ന വാദം തള്ളി അധികൃതർ
റെജീന: റെജീനയിലെ ലൈബ്രറികളിലെ സുരക്ഷാ പ്രശ്നങ്ങളെച്ചൊല്ലി അധികൃതരും യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. റെജീന പബ്ലിക് ലൈബ്രറിയിൽ നടന്ന കത്തി (machete) ആക്രമണത്തിൽ ജീവനക്കാർക്ക് വിരലുകൾ നഷ്ടപ്പെട്ടെന്ന...















