ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 12 മരണം
ഗാസ: ഹമാസുമായി മാസങ്ങളായി വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ ഇസ്രായേലി വ്യോമാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ...















