കാനഡയിൽ മാതാപിതാക്കളെയും ഗ്രാന്റ്പേരന്റിസിനെയും സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷകൾ നിർത്തിവെച്ചു
ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും തിരിച്ചടിയായി പുതിയ പ്രഖ്യാപനം. കാനഡയിലെ സ്ഥിര താമസക്കാരായ ആളുകൾക്ക് തങ്ങളുടെ മാതാപിതാക്കളെയും ഗ്രാന്റ് പേരന്റ്സിനെയും കാനഡയിലേക്ക് സ്പോൺസർ ചെയ്യുന്നതിനുള്ള...















