എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ട്രംപ്
ന്യൂയോർക്ക്: ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും എഴുത്തുകാരി ഇ. ജീൻ കരോളിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നഷ്ടപരിഹാര തുക കൈമാറി. പലിശ ഉൾപ്പെടെ ഏകദേശം 5.63 മില്യൺ...















