Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ മാതാപിതാക്കളെയും ​​ഗ്രാന്റ്പേരന്റിസിനെയും സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷകൾ നിർത്തിവെച്ചു

Canada Varthakal by Canada Varthakal
July 15, 2026
in Immigration
Reading Time: 1 min read
Immigration, Refugees and Canada headquarters in Ottawa

credits ctv news

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും തിരിച്ചടിയായി പുതിയ പ്രഖ്യാപനം. കാനഡയിലെ സ്ഥിര താമസക്കാരായ ആളുകൾക്ക് തങ്ങളുടെ മാതാപിതാക്കളെയും ​ഗ്രാന്റ് പേരന്റ്സിനെയും കാനഡയിലേക്ക് സ്പോൺസർ ചെയ്യുന്നതിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു.

WhatsApp Image 2026 07 13 at 1.56.15 AM

ഈ വർഷം ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചിട്ടുണ്ട്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം പ്രാബല്യത്തിലായിരിക്കും. നിലവിൽ 60,500 അപേക്ഷകൾ പരിഗണനയിലുണ്ടെന്നും, അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ കാത്തിരിപ്പ് സമയം ഗണ്യമായി വർധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ 33 മാസമാണ് ഇതിനായുള്ള ശരാശരി കാത്തിരിപ്പ് സമയം, ക്യൂബെക്കിൽ ഇത് 66 മാസം വരെ നീളാം.

ADVERTISEMENT

എങ്കിലും, ഈ വർഷവും അടുത്ത വർഷവുമായി 15,000 പേർക്ക് സ്ഥിര താമസം നൽകാനുള്ള സർക്കാരിന്റെ നിലവിലെ പദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, സ്ഥിര താമസത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് മാതാപിതാക്കളെയും ​ഗ്രാന്റ്പേരന്റ്സിനെയും കാനഡ സന്ദർശിക്കുന്നതിനായി ‘സൂപ്പർ വിസ’യ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിലൂടെ ഒരു തവണ അഞ്ച് വർഷം വരെയും, ആകെ പത്ത് വർഷം വരെയും കാനഡയിൽ താമസിക്കാൻ അവർക്ക് അവസരം ലഭിക്കും. കുടിയേറ്റ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു.

Canada pauses applications for parent, grandparent sponsorship

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.