‘മോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ബന്ധമില്ല’; ഗോസിപ്പുകൾക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണൻ തന്റെ വിവാഹമോചനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലെ മോഡേൺ ഫോട്ടോഷൂട്ടുകളെക്കുറിച്ചും ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി. പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ...















