സ്കൂൾ ട്രസ്റ്റികളുടെ അധികാരം വെട്ടിക്കുറച്ച് ഒന്റാറിയോ സർക്കാർ; കൂടുതൽ നടപടികൾക്ക് മടിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ഒന്റാറിയോ: ഒന്റാറിയോയിലെ സ്കൂൾ ട്രസ്റ്റികളുടെ അധികാരങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പുതിയ നിയമനിർമ്മാണത്തിന് പിന്നാലെ, ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ...















