ഇതാണ് പവർ! വെടിനിർത്തലിന് പിന്നാലെ ട്രംപിന്റെ ആദ്യ വിളി എത്തിയത് മോദിക്ക്; ചർച്ചയായത് ഹോർമുസ് പ്രതിസന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ 40 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും യുഎസ്-ഇറാൻ വെടിനിർത്തലിന്...















