Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘മോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ബന്ധമില്ല’; ഗോസിപ്പുകൾക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ

Canada Varthakal by Canada Varthakal
April 14, 2026
in Entertainment
Reading Time: 1 min read
‘മോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ബന്ധമില്ല’; ഗോസിപ്പുകൾക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണൻ തന്റെ വിവാഹമോചനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലെ മോഡേൺ ഫോട്ടോഷൂട്ടുകളെക്കുറിച്ചും ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി. പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരം, ആ പരമ്പരയുടെ സംവിധായകൻ മനോജുമായുള്ള വേർപിരിയൽ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. എന്നാൽ തന്റെ വസ്ത്രധാരണത്തിലോ ഫോട്ടോഷൂട്ടുകളിലോ വന്ന മാറ്റം വിവാഹമോചനം കാരണമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഗൗരി സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

മനോജ് തനിക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ലെന്നും, ഇപ്പോൾ ശരീരം ഫിറ്റായതിനാലാണ് മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്നതെന്നും താരം പറഞ്ഞു. മുൻപ് ഇത്തരം വസ്ത്രങ്ങൾ ധരിച്ചാൽ ഭംഗിയുണ്ടാകില്ലെന്ന തോന്നലുണ്ടായിരുന്നു. ഇപ്പോൾ തനിക്ക് ആത്മവിശ്വാസം നൽകുന്ന വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും അത് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നും പറഞ്ഞ താരം, വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടിയില്ലെന്നും കൂട്ടിച്ചേർത്തു.

ADVERTISEMENT

സ്വയം നൽകുന്ന പിന്തുണയാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നതായും താരം വീഡിയോയിൽ പറഞ്ഞു. മറ്റൊരാളെ ആശ്രയിച്ച് ജീവിക്കുന്നതിനേക്കാൾ സ്വന്തം കരുത്തിൽ നിൽക്കുന്നതാണ് നല്ലത്. സമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ഗൗരി കൃഷ്ണൻ തുറന്നുപറഞ്ഞു. അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ആരാധകരുമായി താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

‘There is no connection between modern photoshoot and divorce’; Gauri Krishnan responds to gossip

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mohanlal Jude Anthany
Entertainment

മോഹൻലാൽ – ജൂഡ് ആന്റണി കൂട്ടുക്കെട്ട് വീണ്ടും; സോഷ്യൽ മീഡിയയിൽ സർപ്രൈസ് പ്രഖ്യാപനവുമായി മോഹൻലാൽ

by Canada Varthakal
August 16, 2026
സൂര്യ – മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ
Entertainment

സൂര്യ – മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

by Canada Varthakal
August 13, 2026
Cristiano Ronaldo and partner Georgina Rodriguez
Entertainment

10 വർഷത്തെ പ്രണയത്തിന് സഫലീകരണം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

by Canada Varthakal
August 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.