Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

10 വർഷത്തെ പ്രണയത്തിന് സഫലീകരണം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

Canada Varthakal by Canada Varthakal
August 13, 2026
in Entertainment
Reading Time: 1 min read
Cristiano Ronaldo and partner Georgina Rodriguez

Image credits - own

ലിസ്ബണ്‍: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ വെച്ച് നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. 10 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിന് ശേഷമാണ് 41കാരനായ റൊണാൾഡോയും 32കാരിയായ ജോർജിനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹമോതിരം ധരിച്ച കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2025 ഓഗസ്റ്റ് 11-നായിരുന്നു ജോർജിന തങ്ങളുടെ വിവാഹനിശ്ചയ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ വിവാഹച്ചടങ്ങുകൾ പൂർത്തിയായിരിക്കുന്നത്. ഇരുവരുടെയും മക്കളും അടുത്ത ബന്ധുക്കളും മാത്ര പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു കാസ്കിയസിൽ സംഘടിപ്പിച്ചത്. വിവാഹചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് അരമണിക്കൂറിനുള്ളിൽ തന്നെ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ലൈക്കുകളുമായി എത്തിയത്.

ADVERTISEMENT

2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോപ്പിൽ വെച്ചാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. റയൽ മാഡ്രിഡിന്റെ പ്രതാപകാലത്ത് തുടങ്ങിയ ആ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നു. കരിയറിൽ ആയിരത്തോളം ഗോളുകൾ തികയ്ക്കുന്നതിന്റെ അരികിലുള്ള റൊണാൾഡോ, അൽ നസറിനായി പുതിയ സൗദി പ്രോ ലീഗ് സീസൺ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിവാഹിതനായത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും പ്രമുഖ കായികതാരങ്ങളും ദമ്പതികൾക്ക് ആശംസകൾ നേർന്നു.

10 years of love come to fruition: Cristiano Ronaldo and Georgina Rodriguez get married

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സൂര്യ – മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ
Entertainment

സൂര്യ – മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

by Canada Varthakal
August 13, 2026
Lionel Messi and the Argentina national football team
Entertainment

എ.എഫ്.എയുമായുള്ള കരാർ രേഖകൾ പുറത്തുവിട്ട് റിപ്പോർട്ടർ; പുതിയ തീയതി നിശ്ചയിക്കാൻ നീക്കം

by Canada Varthakal
August 12, 2026
‘അവൾക്ക് ശരിയെന്ന് തോന്നിയത് അവൾ ചെയ്തു, ആരെയും കുറ്റപ്പെടുത്താനില്ല’: ഒടുവിൽ മൗനം വെടിഞ്ഞ് അഖിൽ എൻആർഡി!
Entertainment

‘അവൾക്ക് ശരിയെന്ന് തോന്നിയത് അവൾ ചെയ്തു, ആരെയും കുറ്റപ്പെടുത്താനില്ല’: ഒടുവിൽ മൗനം വെടിഞ്ഞ് അഖിൽ എൻആർഡി!

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.