‘പബ്ലിക് ഗ്രോസറി’; വിലക്കയറ്റത്തിന് തടയിടാൻ പരീക്ഷണ പദ്ധതിയുമായി ടൊറന്റോ നഗരസഭ
ടൊറന്റോ: വർധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണത്തിലുള്ള 'പബ്ലിക് ഗ്രോസറി സ്റ്റോഴ്സ്' തുടങ്ങാൻ ടൊറന്റോ നഗരസഭ ഒരുങ്ങുന്നു. അടുത്ത വസന്തകാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ...















