ഭക്ഷ്യവിഷബാധയെന്ന് കരുതി; തൃശൂരിൽ തലയണയ്ക്കടിയിലെ പാമ്പിന്റെ കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; സഹോദരൻ ചികിത്സയിൽ
തൃശ്ശൂർ: ഉറക്കത്തിനിടെ തലയണയ്ക്കടിയിൽ ഒളിഞ്ഞിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൽജോ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠൻ അനോദിനെ...















