ചരിത്രനേട്ടത്തിലേക്ക് ചിയർലീഡിംഗ് ടീം; ലോകവേദി ലക്ഷ്യമിട്ട് ടീം ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ!
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ : ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ ചരിത്രത്തിലാദ്യമായി രൂപീകരിച്ച 'ടീം എൻ.എൽ' (Team N.L.) ചിയർലീഡിംഗ് ടീം തങ്ങളുടെ അരങ്ങേറ്റം കുറിച്ചു. സെന്റ്...














