Canada Varthakal

Canada Varthakal

കാനഡയിൽ സ്ഥിരതാമസമാക്കാണോ, വഴി വഴിതുറന്ന് സസ്കാച്ചവാൻ: നോമിനേഷൻ കണക്കുകൾ പുറത്ത്; മുൻഗണനാ വിഭാഗങ്ങളിൽ അവസരങ്ങളേറുന്നു

കാനഡയിൽ സ്ഥിരതാമസമാക്കാണോ, വഴി വഴിതുറന്ന് സസ്കാച്ചവാൻ: നോമിനേഷൻ കണക്കുകൾ പുറത്ത്; മുൻഗണനാ വിഭാഗങ്ങളിൽ അവസരങ്ങളേറുന്നു

റജീന: സസ്കാച്ചവാൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന് (SINP) കീഴിൽ 2026 വർഷം അനുവദിച്ചിട്ടുള്ള മൊത്തം നോമിനേഷനുകളുടെ ആദ്യപാദ കണക്കുകൾ സസ്കാച്ചവാൻ സർക്കാർ പുറത്തുവിട്ടു. ഈ വർഷം പ്രവിശ്യ...

Forensic workers carry the body of a victim down a pyramid after authorities said a gunman opened fire

മെക്സിക്കോയിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിവെപ്പ്; കനേഡിയൻ യുവതി കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്

മെക്സിക്കോ സിറ്റി: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടെഒതിഹുവാക്കാൻ പിരമിഡിലുണ്ടായ വെടിവെപ്പിൽ കനേഡിയൻ യുവതി കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 'പിരമിഡ് ഓഫ് ദ മൂൺ' സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികൾക്ക്...

blast

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണം 13 ആയി ; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി പടക്കങ്ങൾ...

ഒട്ടാവയിൽ തണുപ്പ് തുടരുന്നു; വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് പ്രവചനം

ഒട്ടാവയിൽ തണുപ്പ് തുടരുന്നു; വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് പ്രവചനം

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ താപനില സാധാരണ നിലയേക്കാൾ കുറഞ്ഞ നിലയിൽ തുടരുന്നു. ചൊവ്വാഴ്ച നഗരത്തിൽ പരമാവധി എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയാണ് പരിസ്ഥിതി കാനഡ (Environment...

സെന്റ് ജോൺ ഡാറ്റാ സെന്റർ: നഗരത്തിലെ ജലലഭ്യതയെ ബാധിക്കില്ലെന്ന് കമ്പനികൾ; വായുമലിനീകരണത്തിൽ ആശങ്ക

സെന്റ് ജോൺ ഡാറ്റാ സെന്റർ: നഗരത്തിലെ ജലലഭ്യതയെ ബാധിക്കില്ലെന്ന് കമ്പനികൾ; വായുമലിനീകരണത്തിൽ ആശങ്ക

മോങ്ക്ടൺ : വെസ്റ്റ് സെന്റ് ജോണിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഡാറ്റാ സെന്റർ നഗരത്തിലെ ജലസ്രോതസ്സുകളെ കാര്യമായി ബാധിക്കില്ലെന്ന് പദ്ധതിയുടെ ഭാഗമായ കമ്പനികൾ വ്യക്തമാക്കി. ആൽബർട്ട ആസ്ഥാനമായുള്ള...

മെന്റൽ ഹെൽത്ത് ആക്ട് പരിഷ്കരണം: പ്രീമിയറുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് വിമർശനം

മെന്റൽ ഹെൽത്ത് ആക്ട് പരിഷ്കരണം: പ്രീമിയറുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് വിമർശനം

വാൻകൂവർ : വാൻകൂവറിലെ ലപു-ലപു ഡേ സ്ട്രീറ്റ് ഫെസ്റ്റിവലിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് കൊളംബിയൻ പ്രീമിയർ ഡേവിഡ് എബി നൽകിയ വാഗ്ദാനം ഒരു...

ക്യുബെക്ക് മന്ത്രിസഭാ വിപുലീകരണം: പുതിയ അംഗങ്ങളെ പ്രീമിയർ ക്രിസ്റ്റീൻ ഫ്രഷെറ്റ് ഇന്ന് പ്രഖ്യാപിക്കും

ക്യുബെക്ക് മന്ത്രിസഭാ വിപുലീകരണം: പുതിയ അംഗങ്ങളെ പ്രീമിയർ ക്രിസ്റ്റീൻ ഫ്രഷെറ്റ് ഇന്ന് പ്രഖ്യാപിക്കും

ക്യുബെക്ക്: ക്യുബെക്ക് പ്രീമിയർ ക്രിസ്റ്റീൻ ഫ്രഷെറ്റ് തന്റെ പുതിയ മന്ത്രിസഭയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കോയലിഷൻ ആവനീർ ക്യുബെക്ക് (CAQ) നേതൃസ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഏപ്രിൽ 12-ന് വിജയിച്ച...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം, നാൽപതോളം പേർക്ക് പരിക്ക്

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം, നാൽപതോളം പേർക്ക് പരിക്ക്

തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന...

ഒന്റാറിയോ ആശുപത്രിയിൽ ഇൻഡിജീനിയസ് യുവതി മരിച്ച സംഭവം: മരണകാരണം കൊലപാതകമെന്ന് രേഖപ്പെടുത്തണമെന്ന് കുടുംബം

ഒന്റാറിയോ ആശുപത്രിയിൽ ഇൻഡിജീനിയസ് യുവതി മരിച്ച സംഭവം: മരണകാരണം കൊലപാതകമെന്ന് രേഖപ്പെടുത്തണമെന്ന് കുടുംബം

ഒന്റാറിയോ: സെന്റ് കാതറിൻസിലെ മരോട്ട ഫാമിലി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ കായുഗ നേഷൻ അംഗമായ ഹെതർ വിന്റർസ്റ്റീൻ (24) സെപ്‌സിസ് ബാധിച്ചാണ് മരിച്ചത്. വീഴ്ചയെത്തുടർന്ന് കടുത്ത വേദനയുമായി...

ടൊറന്റോയിലെ കാർത്തിക് വാസുദേവ് വധക്കേസ്: പ്രതി റിച്ചാർഡ് എഡ്വിൻ കുറ്റക്കാരനെന്ന് ഒന്റാറിയോ സുപ്പീരിയർ കോടതി

ടൊറന്റോയിലെ കാർത്തിക് വാസുദേവ് വധക്കേസ്: പ്രതി റിച്ചാർഡ് എഡ്വിൻ കുറ്റക്കാരനെന്ന് ഒന്റാറിയോ സുപ്പീരിയർ കോടതി

ടൊറന്റോ: ടൊറന്റോയിൽ രണ്ട് അപരിചിതരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ റിച്ചാർഡ് എഡ്‌വിൻ കുറ്റക്കാരനാണെന്ന് ഒന്റാറിയോ സുപ്പീരിയർ കോടതി വിധിച്ചു. ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്....

Page 400 of 1736 1 399 400 401 1,736