ടൊറന്റോയിലെ കാർത്തിക് വാസുദേവ് വധക്കേസ്: പ്രതി റിച്ചാർഡ് എഡ്വിൻ കുറ്റക്കാരനെന്ന് ഒന്റാറിയോ സുപ്പീരിയർ കോടതി
ടൊറന്റോ: ടൊറന്റോയിൽ രണ്ട് അപരിചിതരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ റിച്ചാർഡ് എഡ്‌വിൻ കുറ്റക്കാരനാണെന്ന് ഒന്റാറിയോ സുപ്പീരിയർ കോടതി വിധിച്ചു. ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്....















