മാരിടൈംസിൽ താപനില താഴേക്ക്; വ്യാഴാഴ്ച മഞ്ഞുവീഴ്ചയ്ക്ക് സാധ്യത!
മാരിടൈംസ്; മാരിടൈം പ്രവിശ്യകളിൽ വസന്തകാലത്തും ശൈത്യകാലത്തിന് സമാനമായ കടുത്ത തണുപ്പ് തുടരുകയാണ്. ഏപ്രിൽ മാസത്തെ ശരാശരി താപനിലയേക്കാൾ ഏറെ താഴോട്ട് പോയതോടെ പ്രവിശ്യയിലെ പല നഗരങ്ങളിലും പുതിയ...















